മുപ്പതോളം നായകൻമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും എനിക്കത് സാധിച്ചിട്ടില്ല. ഇപ്പോഴും അതിൽ ഖേദമുണ്ട്. നടി മീന…
ആ വേഷം ചെയ്യാൻ പറ്റാത്തതിന്റെ കാരണം തുറന്ന് പറഞ്ഞു മീന. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും…