മലയാളികൾക്ക് പ്രിയങ്കരിയായ ഈ ക്യൂട്ട് താരത്തെ മനസ്സിലായോ??
ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈരാ ദാസ്ത്തൂർ. 2013 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ അഭിനയ മികവു കൊണ്ടും…