You are currently viewing മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം….

മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം….

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ 4ത് സീസൺ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ നാലാമത്തെ സീസണിലെ വിജയ് ആരായിരിക്കുമെന്ന ആരാധകർക്കിടയിൽ ആകാംക്ഷ വർദ്ധിച്ചു വരികയാണ്. ടോപ് ഫൈവ് ൽ ആരായിരിക്കും എത്തുന്നത് എന്ന ചോദ്യചിഹ്നം ബാക്കി നിൽക്കുകയാണ്.

ബിഗ് ബോസ് ആരാധകർ ഒരുപോലെ കാത്തിരുന്ന പല മത്സരർത്തികൾ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ളവരിൽ ആരായിരിക്കും വിജയി എന്ന ചോദ്യമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. നിലവിൽ മത്സരാർഥികളിൽ ഏറ്റവും മികച്ച ഗെയിമർ റിയാസ് സലിം ആണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതേ അവസരത്തിൽ റിയാസിന്ന് എതിരെയുള്ള ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഹേറ്റ് ക്യാമ്പയിനും നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇപ്പോൾ റിയാസിന് അനുകൂലിച്ചുള്ള ഒരു ആരാധിക എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന ആശയം മുന്നോട്ടു വച്ചു കൊണ്ടുള്ള കുറിപ്പാണ് രേഖപ്പെടുത്തിയത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.. ആരാണ് റിയാസ്??.. ജീവിതത്തിൽ ഹോർമോണുകളുടെ വികൃതി കൊണ്ട് ബാല്യം മുതൽക്കേ പെണ്മ അണിഞ്ഞവൻ.. ചെറുപ്പം മുതൽ മറ്റുള്ളവരുടെ പരിഹാസ കഥാപാത്രം ആയവൻ.. ഹൃദയം പൊടിഞ്ഞവൻ. ആലയിൽ അടിച്ച് പഴുപ്പിച്ച ലോഹം പോലെ മനസ് വെന്തു വെന്തു ഉറച്ചവൻ.. മലയാളികൾക്ക് എന്നും ചിലർ അപഹാസ്യ കഥാപാത്രങ്ങൾ ആണ്.. ചിരിച് തള്ളാനും ഇരട്ട പേര് വിളിച്ചു കളിയാക്കാനുള്ള കൂട്ടർ…വാഴ, ,9, ചാന്തുപോട്ട്, ശിഖണ്ഡി എന്ന് വിളി പേരുള്ളവർ…കൊറോണ വന്നാലും പ്രളയം വന്നാലും മലയാളി തന്റെ പാപങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കും…സഹതാപം വേണ്ട അവർ മനുഷ്യരാണ് എന്ന് പരിഗണന മാത്രം മതി.

ഒന്ന് പറയട്ടെ Big boss നൂറു ദിവസം കൊണ്ട് തീരുന്ന ഒരു സീരിയൽ ആണെന്ന് മനസിലാക്കുന്ന മലയാളി പ്രേക്ഷകർ കാണുന്ന ബിഗ് ഹൌസിൽ അവർക്കു Riyaz ശിഖണ്ഡി ആണ്…എന്നാൽ ബിഗ്‌ബോസ് അറിയുന്നവർക്കറിയാം Riyas is a റിയൽ gamer ആണ്…Content creator.. Even the so-called PR Big boss winner പോലും അവന്റെ ചൂളി പോകുന്നു. റോബിന്റെ ഈഗോക്ക് റിയാസ് ആണതമില്ലാത്തവൻ… Doctor എന്ന് നൂറു വട്ടം പറഞ്ഞിട്ടും Riyasinte ബിഹാവിയരിയൽ change scientific ആയി അറിഞ്ഞിട്ടും റോബിൻ റിയാസിനെ പരിഹസിക്കുന്നു. മനുഷ്യ സ്നേഹിയായ ഡോക്ടർ തന്നെ റോബിൻ.
എന്നാൽ റിയാസ് എങ്ങനെ റിയൽ gamer ആകുന്നു?

പുറത്ത് നിന്ന് കളി കണ്ടു വന്നിട്ടും PR റോബിന്റെ താങ്ങാൻ പോകാത്തവൻ.
ഹൌസിൽ വന്ന മുതൽ ഉണ്ടും ഉറങ്ങിയും കിടക്കുന്ന ബിഗ്‌ബോസിലെ മറ്റ് contestantine പോലെ ഇരിക്കാതെ കൊടുക്കുന്ന പൈസക്ക് content create ചെയ്യുന്നവൻ. റോബിനോട് നേരിട്ട് എതിർത്തവൻ.. മലയാളികൾക്ക് അവൻ ‘9’ അല്ലെങ്കിൽ വാഴ..റോബിൻ ഹൗസിനെ പുറത്ത് പോയിട്ടും റിയാസ് inte content creation തീരുന്നില്ല.പുലിയെ പിടിക്കണമെങ്കിൽ പുലിയുടെ മാളത്തിൽ പോയി പിടിക്കണം ബിഗ്‌ബോസ് വിന്നർ എന്ന് സ്വയം ആഹ്വാനം ചെയ്ത് PR വർക്കിന്‌ കോടികൾ മുടക്കി Toxic ഫാൻസിനെ ഉണ്ടാക്കിയ റോബിനെ ഹൗസിൽ കയറിയപ്പോൾ മുതൽ target ചെയ്തു provoke ചെയ്ത് പുറത്തിക്കിയ റിയാസ് അല്ലെ മാസ്സ്… The Real Mind gamer.. റിയാസിന്റെ കുരുക്കിൽ വീണ റോബിൻ എന്ത് ബിഗ് ബോസ്സ് വിന്നർ ആണ്.. റിയാസ് ചിലർക്ക് വാഴ ആയിരിക്കാം മറ്റുള്ളവരെ മനുഷ്യനായി പോലും അംഗീകരിക്കാതെ പുച്ഛിച്ചു ആനന്ദം കൊള്ളുന്ന Toxic മലയാളികൾക്ക് അവൻ ആയിരിക്കാം എന്നാൽ എല്ലാമറിഞ്ഞിട്ടും റോബിന് നേരെ നേരിട്ട് കളിച്ച റിയാസിന്റെ പുറത്ത് വാഴപ്പിണ്ടി അല്ല നല്ല നട്ടെല്ല് തന്നെ ആണ്… ചങ്കൂറ്റത്തിന്റെ നട്ടെല്ല്… തോറ്റാലും കളിച്ചിട്ടേ തോൽക്കു എന്ന് വാശിയുള്ള നട്ടെല്ല്…അല്ലാതെ “ലേലു അല്ലു… അഴിച്ചു വിട്…. മാപ്പു…. മാപ്പ് ബിഗ് ബോസ്സ്” എന്ന വാഴ പിണ്ടി നട്ടെല്ല് അല്ല…

Leave a Reply