പുരുഷന് ആർത്തവമുണ്ടായാൽ ഇങ്ങനെയിരിക്കും.. പങ്കുവെച്ച് അമൈറ ദസ്ത്തൂർ….
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയും ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈറ ദസ്ത്തൂർ. 2013 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം…