മാമാങ്കം നായികയല്ലേ ഇത്.. മലയാളികളെ ഞെട്ടിച്ച് താരം.. ബ്രാ ലെസ്സ് വീഡിയോയുമായി പ്രാചി തെഹ്ലാൻ..
ഇന്ത്യൻ മുൻ നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ കളിക്കാരിയും ഒരു നടിയുമാണ് പ്രാചി തെഹ്ലാൻ. 2010 കോമൺവെൽത്ത് ഗെയിംസിലും 2010-11 ലെ മറ്റ് പ്രധാന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യൻ ദേശീയ നെറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനാണ് താരം. താരത്തിന്റെ ക്യാപ്റ്റൻസിയിൽ 2011…