You are currently viewing മൂന്നാറിലെ റിസോർട്ടിൽ പൂളിൽ നിന്നുള്ള ഫോട്ടോസ് പങ്കു വെച്ച് അശ്വതി നായർ…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

മൂന്നാറിലെ റിസോർട്ടിൽ പൂളിൽ നിന്നുള്ള ഫോട്ടോസ് പങ്കു വെച്ച് അശ്വതി നായർ…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അറിയപ്പെടുന്ന നടിയും വിജെയും മോഡലുമാണ് അശ്വതി നായർ. നടിയാകുന്നതിന് മുമ്പ് സൂര്യ ടിവിയിൽ വിവിധ പരിപാടികൾക്ക് താരം അവതാരകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ താരം എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്. താരത്തിന്റെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരികയും ചെയ്യുന്നു.

നിലവിൽ ഉപ്പും മുളകും സീരിയൽ നടിയാണ് താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലാണിത്. മികച്ച സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് താരം അർഹയായിട്ടുണ്ട് തെരുവിൽ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് താരത്തിന്റെ പ്രവർത്തനം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമ വിദ്യാർത്ഥിയാണ് താരം. വിദ്യാഭ്യാസ രംഗത്തെയും സേവന രംഗത്തെയും മികവുകൾ താരത്തിന്റെ അഭിനയ മേഖലയെ കൂടുതൽ മികവുള്ളതാക്കി.

അഭിനയ മേഖലയിൽ താരത്തിന് വളരെ പെട്ടന്ന് ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തക, നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർ സ്വീകരിക്കാറുള്ളത്.

താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്. യോഗ ഫിറ്റ്‌നസ് വ്യായാമങ്ങൾ എല്ലാം ദിന ചര്യയുടെ ഭാഗമാക്കിയ താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

മൂന്നാറിലെ റിസോർട്ടിൽ നിന്നാണ് ഇപ്പോൾ കിടിലൻ ലുക്കിലുള്ള ഫോട്ടോകൾ താരം പകർത്തി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധി ക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടനാണ് ആരാധകർ ഏറ്റെടുത്തത്. മികച്ച അഭിപ്രായം ആണ് പുതിയ ഫോട്ടോകൾക്കും ലഭിക്കുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply