You are currently viewing ‘വയനാട് വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് അനുശ്രീ, സന്യാസിനി ആണോ എന്ന് ആരാധകർ..’ – വീഡിയോ കാണാം…

‘വയനാട് വെള്ളച്ചാട്ടത്തിന് കീഴിൽ കുളിച്ച് അനുശ്രീ, സന്യാസിനി ആണോ എന്ന് ആരാധകർ..’ – വീഡിയോ കാണാം…

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനുശ്രീ. ഒരുപാട് നല്ല സുന്ദരമായ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 ൽ കടന്നുവന്ന താരം ഇപ്പോഴും മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നു. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ആ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയ ലാൽ ജോസ് താരത്തിന്റെ കഴിവ് മനസ്സിലാക്കുന്നത് പിന്നീട് തന്റെ സിനിമയായ ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കലാമണ്ഡലം രാജ്ശ്രീ എന്ന കഥാപാത്രത്തിന് താരത്തെ തിരഞ്ഞെടുക്കുന്നതും. പിന്നീട് അങ്ങോട്ട് താരം മലയാള സിനിമയിലെ അഭിവാദ്യ ഘടകമായി.

സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു നിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വയനാട്ടിലെ വെള്ളച്ചാട്ടത്തിൽ മതിമറന്ന് കുളിക്കുന്ന താരത്തിന്റെ കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തിന്റെ വീഡിയോ കണ്ട് ഇത് ആര് സന്യാസിനി ആണോ എന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

2012ൽ ഫഹദ് ഫാസിലിന്റെ നായികയായാണ് ഡയമണ്ട്സ് എന്ന സിനിമയിൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. സ്ത്രീ പ്രധാനമുള്ള കഥാപാത്രങ്ങൾ വരെ താരം അവതരിപ്പിച്ചു. കള്ളനും ഭഗവതിയും ആണ് താരം അഭിനയിച്ച അവസാനം മലയാള സിനിമ.

Leave a Reply