You are currently viewing വർക്കൗട്ട് വീഡിയോയിൽ തിളങ്ങി ഹൻസിബ. ശക്തമായൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാം

വർക്കൗട്ട് വീഡിയോയിൽ തിളങ്ങി ഹൻസിബ. ശക്തമായൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാം

വർക്കൗട്ട് വീഡിയോയിൽ തിളങ്ങി ഹൻസിബ. വീഡിയോ ഏറ്റെടുത്ത് ആരാധകർ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ഹാൻസിബ ഹസ്സൻ. നടി എന്നതിലുപരി ടെലിവിഷൻ അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം അഭിനയ രോഗത്തേക്ക് കടന്നുവരുന്നത്. 2008 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് മലയാളത്തിന്റെ പുറമെ തമിഴ് സിനിമയിലും അഭിനയിcc കഴിവ് തെളിയിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥി എന്ന നിലയിലും അവതാരക എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹം മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോയാണ് വൈറൽ ആയത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. അപ്പോൾ ഇതായിരുന്നല്ലോ ശരീര സൗന്ദര്യ രഹസ്യം എന്ന് പലരും ചോദിക്കുന്നുണ്ട്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

2008 ൽ സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മീര ജാസ്മിൻ നായിക വേഷത്തിലും പ്രത്യക്ഷപ്പെട്ട ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർത്ഥിയായാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം സീരിതൽ രാശിപ്പൺ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും 2013 ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ദൃശ്യം 1 ലെ അഭിനയത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. തുടർന്ന് ഇതിന്റെ രണ്ടാം ഭാഗത്തിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Leave a Reply