You are currently viewing ആ ചിരി മതിയല്ലോ.. കടൽ തീരത്തു നിന്നും ക്യൂട്ട് വീഡിയോ പങ്കുവെച്ചു അനുമോൾ … വീഡിയോ കാണാം

ആ ചിരി മതിയല്ലോ.. കടൽ തീരത്തു നിന്നും ക്യൂട്ട് വീഡിയോ പങ്കുവെച്ചു അനുമോൾ … വീഡിയോ കാണാം

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് അനുമോൾ. പ്രധാനമായും മലയാളം, തമിഴ് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. ചായില്യം, ഇവൻ മേഘരൂപൻ , അകം , വെടിവഴിപാട് , ജമ്ന പ്യാരി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം ചില സാന്നിധ്യമായി നിലനിൽക്കുകയാണ്. ഭയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണുള്ളേ, രാമർ , ശൂരൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച താരം കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിത കഥയായ പി. ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആ സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്കാരമായ അകം എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.

നവാഗത സംവിധായകൻ മനോജ് കാനയുടെ ആയില്യം എന്ന സിനിമയിൽ സമൂഹം സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു നിർഭാഗ്യവതിയായ വിധവയുടെ അവസ്ഥയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സിനിമ മുഴുവനും പക്വതയാർന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. നായികയുടെ അർപ്പണബോധം മിക്ക ഫ്രെയിമുകളിലും കാണാം എന്നും നിഗമനങ്ങൾ ഉയർന്നു

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം നൽകുന്ന കാപ്ഷനുകൾ എല്ലാം വലിയതോതിൽ ആരാധകർ സ്വീകരിക്കാറുണ്ട്. താരം ഒരുപാട് മികച്ച ഫോട്ടോകളുടെ ഭാഗമാവുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ കടൽത്തീരത്ത് നിന്നും വളരെ ക്യൂട്ട് ഉള്ള ഒരു വീഡിയോ ആണ് താരം ആരാധകർക്ക് മുന്നിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം അതിനു നൽകിയ ക്യാപ്ഷൻ ശ്രദ്ധേയമാവുകയാണ്. ഭയമില്ലാതെ സ്വന്തം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഒരു പെണ്ണിന് സാധിക്കുന്നുണ്ടെങ്കിൽ അവരാണ് പവർഫുൾ വുമൺ എന്നാണ് താരം ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply