You are currently viewing എന്റെ നെഞ്ചിലെ ടാറ്റൂ വിലാണ് എല്ലാവരുടെയും കണ്ണ്… പ്രിയതാരത്തിന്റെ വാക്കുകൾ.

എന്റെ നെഞ്ചിലെ ടാറ്റൂ വിലാണ് എല്ലാവരുടെയും കണ്ണ്… പ്രിയതാരത്തിന്റെ വാക്കുകൾ.

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെ കാലമാണിത്. നാലാൾ അറിയുന്ന സെലിബ്രിറ്റുകളായി മാറാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണമെന്നില്ല ഇന്ന് പലരും തെളിയിച്ചിരിക്കുകയാണ്. കാരണം അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സമൂഹം മാധ്യമങ്ങൾ അവസരം ഒരുക്കി കൊടുക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും ഈ നേട്ടം കൈവരിച്ചത്. പ്രത്യേകിച്ചും ജനങ്ങളെ ആകർഷിക്കുന്ന രൂപത്തിൽ വെറൈറ്റി ഫോട്ടോഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും വൈറൽ ആയി മാറിയത്. അതുപോലെ വ്യത്യസ്തത നിറഞ്ഞ വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പലരും അറിയപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷോട്ടുകൾ ആണ് എന്നത് എല്ലാവരും തിരിച്ചറിഞ്ഞ മട്ടാണ്. അതുകൊണ്ടുതന്നെ പലരും മോഡലിംഗ് ഒരു പ്രൊഫഷണലായി സ്വീകരിച്ചുകൊണ്ട് മുന്നോട്ടുവരികയാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

tiktok എന്ന ആപ്ലിക്കേഷൻ ലൂടെ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പിറവിയെടുത്തിട്ടുണ്ട് എന്നത് യാത്രത്യമാണ്. പിന്നീട് tiktok ഇന്ത്യയിൽ നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ എല്ലാവരും സജീവമായി. അവർ എടുത്ത ഫോട്ടോഷോട്ടുകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാൻ തുടങ്ങി. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ നിരന്തരമായി ചെയ്തുകൊണ്ട് ആരാധകരെ കൂടുതൽ നേടിയെടുക്കുകയും ചെയ്തു.

ഈ രീതിയിൽ സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകർ നേടിയെടുത്തതാരമാണ് അനന്യ റാവു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം പ്രശസ്ത സിനിമാതാരം അപൂർവ്വ റാവു ന്റെ സഹോദരിയാണ്. ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിൽ സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ നെഞ്ചിലെ ടാറ്റൂ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പുതിയ വീഡിയോയിലും താരത്തിന്റെ ടാറ്റുവിലാണ് പലരുടെയും കണ്ണ്. ഏതായാലും താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത് കഴിഞ്ഞിരിക്കുന്നു.

Leave a Reply