ഉദ്ഘാടന വേദിയിൽ ആരാധകരെ മയക്കുന്ന ലുക്കിൽ യുവ നടിമാർ… വീഡിയോ വൈറലാകുന്നു
സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഏത് ചടങ്ങുകളിൽ പങ്കെടുക്കുകയാണെങ്കിലും അവിടെ ജനനിബിടമാകുന്നത് പതിവു കാഴ്ചയാണ്. അത്തരത്തിൽ ഒരുപാട് ഉദ്ഘാടന ചടങ്ങുകളും മറ്റു പൊതു പരിപാടികളും പ്രേക്ഷക ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ സൃഷ്ടിക്കുമാറ് വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ പാലക്കാട് ജില്ലയിലെ ഒരു മൊബൈൽ ഷോറൂം ഉദ്ഘാടനത്തിനു വേണ്ടി എത്തിയ യുവ താരങ്ങളെ ആരാധക വലയം വളഞ്ഞിരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

പാലക്കാടിന് ഇളക്കിമറിച്ചുകൊണ്ട് ആരാധകർക്കിടയിൽ എത്തിയിരിക്കുന്നത് പ്രയാഗ മാർട്ടിൻ, അന്ന രാജൻ, മാളവിക മേനോൻ എന്നിവരാണ്. ഒരുപാട് പ്രേക്ഷകർ പ്രീതിയുള്ള കഥാപാത്രങ്ങളെ അവതരിച്ചു അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്തെ നിറഞ്ഞ ആടുന്ന താരങ്ങളാണ് മൂന്നുപേരും എന്നത് തന്നെയാണ് ഉദ്ഘാടന ഷോറൂമിന്റെ ചുറ്റുഭാഗത്തായി ആരാധകർ തടിച്ചു കൂടാനുള്ള പ്രധാന കാരണം.

വളരെ മനോഹരമായാണ് തന്നിൽ അർപ്പിതമായ ഓരോ കഥാപാത്രങ്ങളെയും മൂന്നു പേരും കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് അവരുടെ വലിയ സവിശേഷത തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തനതായ അഭിനയ മികവു കൊണ്ട് സ്ഥാനമുറപ്പിച്ച താരമാണ് അന്ന രാജൻ. 2017 ൽ ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്.

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് കഴിയുമെന്നതുകൊണ്ടു തന്നെയാണ് ചെറിയ വേഷങ്ങളിലേക്ക് പോലും താരത്തിന് അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
