You are currently viewing ആളെ മനസായിലായോ?? താരം പൊളിയാണല്ലോ.. കിടുക്കാച്ചി ബീച്ച് ഫോട്ടോസ് പങ്കുവെച്ച് താരം..

ആളെ മനസായിലായോ?? താരം പൊളിയാണല്ലോ.. കിടുക്കാച്ചി ബീച്ച് ഫോട്ടോസ് പങ്കുവെച്ച് താരം..

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ ഒരു തുടർച്ചയായ സഞ്ചാരപഥം സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. അതുകൊണ്ടുതന്നെ വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്രധാരണങ്ങളും ചിന്തകളും ബഹിസ്‌പുരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നവർക്ക് നിറഞ്ഞ കൈയ്യടിയും വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ സുന്ദരമായ ഫോട്ടോഷോട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു മോഡൽ ആണ് അഞ്ജന മോഹൻ.

മോഡൽ, ഡ്രോയിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം അറിയപ്പെടുന്നു. സെൽഫ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ മിസ് സ്റ്റൈൽ ഐക്കൺ മിസ് കേരള 2021 അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത് എന്നാണ് ആരാധകർക്കിടയിലുള്ള സംസാരം. വളരെ സുന്ദരമായ ശരീര ഭാഷയും ആകാര വടിവും താരത്തിലേക്ക് ഒട്ടനവധി കാഴ്ചക്കാരെ നേടി കൊടുക്കുന്നത് തന്നെയാണ്.

അതുകൊണ്ടുതന്നെ വളരെ മനോഹരിയായാണ് താരത്തെ ഓരോ ഫോട്ടോഷൂട്ടുകളിലും കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ആരാധകരെ വളരെ പെട്ടെന്ന് താരത്തിൽ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ബീച്ച് ബിക്കിനി ലുക്ക് ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരുപാട് സെലിബ്രേറ്റുകളും അല്ലാത്തവരും ഫോട്ടോഷോട്ടുകൾക്ക് വേണ്ടി ചൂസ് ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ബീച്ച്.

അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും ഒന്നിൽ കൂടുതൽ ബീച്ച് ഫോട്ടോകൾ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം. കടലും കടൽ തീരവും തിരമാലയും അവിടുത്തെ കാറ്റും എല്ലാം ഒരു പ്രത്യേക വൈബ് തന്നെയാണ് പകരുന്നത്. ഒരുപാട് പേർക്ക് ഇഷ്ടമുള്ള സ്ഥലമാണ് ബീച്ച് എന്നുള്ളതു കൊണ്ടും ഫോട്ടോകൾ വളരെ പെട്ടെന്ന് ആണ് വൈറൽ ആകാറുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പലരും കമന്റ് ചെയ്യുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply