You are currently viewing കണ്ണെടുക്കാൻ തോന്നുല്ലല്ലോ ഈ സൗന്ദയത്തിനു മുന്നിൽ.… പൊളി ലുക്കിൽ അനിഖ വിക്രമൻ…

കണ്ണെടുക്കാൻ തോന്നുല്ലല്ലോ ഈ സൗന്ദയത്തിനു മുന്നിൽ.… പൊളി ലുക്കിൽ അനിഖ വിക്രമൻ…

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… പൊളി ലുക്കിൽ അനിഖ വിക്രമൻ…

അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും സോഷ്യൽമീഡിയ സ്റ്റാർ എന്ന നിലയിലും താരം ഒരുപാട് ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന താരമാണ് അനിഖ വിക്രമൻ. കന്നഡ തെലുങ്ക് ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രി കൂടെയാണ് താരം. തുടക്കം മുതൽ തന്നെ നിറഞ്ഞ കയ്യടി കളുടെ താരത്തിന് ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

ജഗൻസായി സംവിധാനം ചെയ്ത ജാസ്മിൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലൂടെ തന്നെ തമിഴകത്ത് ശ്രദ്ധേയമായ ഒരു നടിയായി മാറാൻ താരത്തിന് കഴിഞ്ഞു. താരം ചിത്ര റെഡ്ഡികൊപ്പം വിഷമകരൻ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 3ഐകെകെ, വിഷമകരൻ , എങ്ക പട്ടൻ സോത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്.

മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വയ്ക്കുന്നത്. ഏത് തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് അവതരിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. ബാംഗ്ലൂർ പ്രസിഡൻസി കോളേജിൽ നിന്നാണ് താരം ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ മേഖലയിലും താരം മുന്നിൽ നിൽകുന്നതു കൊണ്ട് തന്നെ അഭിനയ മേഖലയിലെ താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായ ഫോട്ടോകളും താരം നിരന്തരമായി അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഷോർട്സിൽ ഉള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.

ഏത് തരം ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് തന്നെയാണ് താരത്തിന് ലഭിക്കുന്ന കമന്റുകൾ. വളരെ മനോഹരിയായാണ് താരത്തെ പുതിയ ഫോട്ടോകളിൽ കാണുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply