You are currently viewing നിങ്ങളാരും കാണാത്ത ഒരു ടാറ്റൂ എന്റെ ശരീരത്തിലുണ്ട്… അച്ഛനും അമ്മയ്ക്കും അറിയാമോ?? എന്ന് അവതാരക..

നിങ്ങളാരും കാണാത്ത ഒരു ടാറ്റൂ എന്റെ ശരീരത്തിലുണ്ട്… അച്ഛനും അമ്മയ്ക്കും അറിയാമോ?? എന്ന് അവതാരക..

ആളുകൾക്ക് കാണാൻ പറ്റാത്ത ടാറ്റൂ തന്റെ ശരീരത്തിൽ എവിടെയാണെന്ന് ഹണി റോസ് വെളിപ്പെടുത്തുന്ന വീഡിയോ കാണാം..

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഹണി റോസ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ താരം പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. 2012 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഇന്നും സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്.

മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ താരം ഉദ്ഘാടന പരിപാടികളുമായി കൂടുതൽ സജീവമാണ്. അതുകൊണ്ടുതന്നെ താരത്തെ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഒരുപാട് അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമാ വിശേഷങ്ങളും ജീവിതവിശേഷങ്ങളും വ്യക്തിവിശേഷങ്ങളും താരം അഭിമുഖങ്ങളിൽ വളരെ ബോൾഡ് ആയി തുറന്നു പറയാറുണ്ട്. ഇപ്പോൾ താരം പുതിയ അഭിമുഖത്തിന് നൽകിയ വിവരണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തോട് താരത്തിന്റെ ശരീരത്തിലുള്ള ടാറ്റുവിനെ കുറിച്ചാണ് അവതാരക ചോദിച്ചത്.

ശരീരത്തിൽ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് സ്ഥലങ്ങളിൽ ടാറ്റൂ ഉണ്ട് എന്ന് താരം കൃത്യമായി മറുപടി നൽകുകയും ചെയ്തു. അതെവിടെയൊക്കെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഒന്ന് ആൾക്കാർ കാണുന്ന സ്ഥലത്തും മറ്റൊന്ന് കാണാൻ പറ്റാത്ത സ്ഥലത്തും ആണെന്ന് താരം പറയുകയും ചെയ്തു. അതവിടെ ഇരിക്കട്ടേ, അതാരോടും പറയില്ല എന്ന് താരം വ്യക്തമാക്കി. ആ ടാറ്റൂ ഉള്ള വിവരം അച്ഛനും അമ്മയ്ക്കും അറിയാം എന്ന് താരം പറഞ്ഞു.

2005 ൽ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം മുതൽ കനവ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ആലയം ആണ് താരം അഭിനയിച്ച ആദ്യ തെലുങ്കു സിനിമ.

Leave a Reply