You are currently viewing ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ

ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ

വ്യത്യസ്തതയുള്ള കഥാപാത്രങ്ങളുടെ അവതരണങ്ങൾ കൊണ്ട് വലിയതോതിൽ ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് അഭിനേത്രിയാണ് അനശ്വരരാജൻ. മലയാള സിനിമ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു ഒരൊറ്റ സിനിമയിലൂടെ തന്നെ താരത്തിന്റെ വരവറിയിക്കുകയും സിനിമ ഇൻഡസ്ട്രിയിൽ താരം സജീവമാവുകയും ചെയ്യുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ്.

ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്യുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2017ലാണ് താരം മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയം ലേഡി സൂപ്പർ മഞ്ജു വാര്യരുടെ കൂടെയായ തന്റെ ഭാഗ്യമാണ് എന്ന താരം പലപ്പോഴും പറയുകയുണ്ടായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളികൾക്കിടയിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ താരം മികച്ച അഭിനേത്രിയായി ആരാധകർക്കിടയിൽ അറിയപ്പെടാനും ആരാധകരെ നേടാനും തുടങ്ങി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ താരം അഭിനയിക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുകയും ചെയ്തു.

ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. തമിഴിലും താരം അരങ്ങേറ്റം കുറിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട്‌ ചെയ്തു അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. ഈയടുത്ത് റിലീസായ മൈക്ക് എന്ന സിനിമയും നിറഞ്ഞ കയ്യടിയോടെ ആരാധകർ സ്വീകരിച്ചു. അവരെ ആദ്യം പുറത്തു വരുന്ന സിനിമകൾ എല്ലാം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഞങ്ങളുടെ പ്രതീക്ഷ യെ അന്വർഥമാക്കുന്ന രൂപത്തിൽ താരം അഭിനയം കാഴ്ച വെക്കുകയും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിപ് തുറന്നാണ് ഇരിക്കുന്നത് എന്നതു കൊണ്ടു തന്നെ കുറച്ച് മുൻപ് താരം ബട്ടന് അഴിച്ചിരുന്നതും കാലുകൾ കാണിച്ചതും വീണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാവുകയാണ്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply