വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ ആരാധക പിന്തുണ നേടിയെടുത്ത ചെയ്ത താരമാണ് അനശ്വര രാജൻ. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്യുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിക്കുന്നത്.
ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2017ലാണ് താരം മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയം ലേഡി സൂപ്പർ മഞ്ജുവാര്യരുടെ കൂടെയായ തന്റെ ഭാഗ്യമാണ് എന്ന താരം പലപ്പോഴും പറയുകയുണ്ടായി.

ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതിനു ശേഷം മലയാളികൾക്കിടയിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ താരം മികച്ച അഭിനേത്രിയായി ആരാധകർക്കിടയിൽ അറിയപ്പെടാനും ആരാധകരെ നേടാനും തുടങ്ങി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ താരം അഭിനയിക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുകയും ചെയ്തു. മൈക്ക് എന്ന സിനിമയും നിറഞ്ഞ കയ്യടിയോടെ ആരാധകർ സ്വീകരിച്ചു.

ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. തമിഴിലും താരം അരങ്ങേറ്റം കുറിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്തു അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. ഭാഷ എന്താണെങ്കിലും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണ ഉള്ള താരം ആയതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നടങ്കം ആരവമാക്കുകയും ചെയ്യാറുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.