You are currently viewing കഷ്ടപ്പെട്ട് ചെയ്‌താൽ ഒരു വിലയുമില്ല… എന്തെങ്കിലും കൂത്തു കാണിച്ചാൽ ഭയങ്കര വിലയാ… പാടാത്ത പൈങ്കിളി താരം അനുഭവം പറയുന്നു.

കഷ്ടപ്പെട്ട് ചെയ്‌താൽ ഒരു വിലയുമില്ല… എന്തെങ്കിലും കൂത്തു കാണിച്ചാൽ ഭയങ്കര വിലയാ… പാടാത്ത പൈങ്കിളി താരം അനുഭവം പറയുന്നു.

കഷ്ടപ്പെട്ട് ചെയ്‌താൽ ഒരു വിലയുമില്ല… എന്തെങ്കിലും കൂത്തു കാണിച്ചാൽ ഭയങ്കര വിലയാ… പാടാത്ത പൈങ്കിളി താരം മനസ്സ് തുറക്കുന്നു.

പ്രധാനമായും മലയാളം ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും അവതാരകയും നർത്തകിയുമാണ് അങ്കിത വിനോദ്. അനുരാഗം , ‘പടാത്ത പൈങ്കിളി’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം അറിയപ്പെടുന്നത്. ഒരുപാട് ആരാധകരുള്ള ടെലിവിഷൻ അഭിനേത്രിയാണ് താരം . തരാൻ ഒരു മോഡലായി തന്റെ കരിയർ ആരംഭിച്ചു. വളരെ മികച്ച പ്രകടനങ്ങൾ കരിയറിൽ ഉടനീളം താരം കാഴ്ചവെച്ചു.

ഇപ്പോൾ, താരം ഏഷ്യാനെറ്റിന്റെ ടെലിവിഷൻ സീരിയൽ പടത്ത പൈങ്കിളിയിൽ പ്രവർത്തിക്കുന്നു. അനുരാഗം എന്ന മലയാളം സീരിയലിലും താരത്തെ കാണാൻ കഴിയുന്നുണ്ട്. 2019ൽ പുറത്തിറങ്ങിയ ഞാൻ തെളിച്ച കാൽവിളക്ക് എന്ന സൂപ്പർ ഹിറ്റ് മലയാളം ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിരുന്നു. ഏത് താരം കഥാപാത്രങ്ങൾ ആണെങ്കിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന് ലഭിച്ചത്.

കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷവും ചെയ്തത്. അടുത്തിടെ സീ കേരളത്തിൽ സംപ്രേഷണം ചെയ്ത ഭയം എന്ന ഹൊറർ റിയാലിറ്റി ഷോയിൽ താരം അഭിനയിച്ചിരുന്നു . താരം ഒരു യൂട്യൂബർ ആണ്. താരം തന്റെ ഡാൻസ് ക്ലിപ്പുകൾ ഇൻസ്റ്റാഗ്രാം റീൽസിലും YT ഷോർട്ട്സിലും പങ്കിടുന്നു.
താരം ഒരു ടെലിവിഷൻ അവതാരക കൂടിയാണ്. ഏത് മേഖലയിൽ ആണെങ്കിലും താരത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ചെയ്യുന്ന വീഡിയോകളെ കുറിച്ചാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്നത്. ഞാൻ വൈറൽ ആകാൻ വേണ്ടി കഷ്ടപ്പെട്ട് ഒന്നും ചെയ്യാറില്ല എന്നും എനിക്കിഷ്ടപ്പെട്ടത് ചെയ്യുമ്പോൾ അത് പ്രേക്ഷകർക്കും ഇഷ്ടപ്പെടുകയാണ് എന്നുമാണ് താരം പറഞ്ഞത്.

കഷ്ടപ്പെട്ട് ചെയ്‌താൽ ഒരു വിലയുമില്ല… എന്തെങ്കിലും കൂത്തു കാണിച്ചാൽ ഭയങ്കര വിലയാ.. എന്നും താരം പറഞ്ഞു. അങ്ങിനെയുള്ള വീഡിയോകൾക്ക് ഒരുപാട് വ്യൂസ് ലഭിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. കഷ്ടപ്പെട്ട് സ്റ്റെപ്പുകൾ പഠിച്ചു ചെയ്ത ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഉണ്ട് എന്നും അതിന് വ്യൂസ് കുറവാണെന്നും അന്ന് മുതൽ ഞാൻ വൈറൽ ആകാൻ വേണ്ടിയോ മറ്റോ കഷ്ടപ്പെടാറില്ല എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗം ആയിരിക്കുകയാണ്

Leave a Reply