You are currently viewing ബോൾഡായി മമ്മൂട്ടിയുടെ മകൾ… “കാതൽ” സിനിമയിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച ക്യൂട്ട് താരം.. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ ഹോട്ട് വീഡിയോസ്

ബോൾഡായി മമ്മൂട്ടിയുടെ മകൾ… “കാതൽ” സിനിമയിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച ക്യൂട്ട് താരം.. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ ഹോട്ട് വീഡിയോസ്

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററിൽ റിലീസ് ആയ ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ഇതിനോടൊപ്പം തന്നെ പ്രേക്ഷകർ നൽകിയിട്ടുള്ളത് എന്നത് ചിത്രത്തിന്റെ വിജയം ആയി കണക്കാക്കാം. മമ്മൂട്ടി എന്ന ഇതിഹാസനായകന്റെ ചിത്രത്തിലെ ഒരു വഴിത്തിരികുന്ന കഥാപാത്രങ്ങൾ തന്നെയാണ് ഇപ്പോൾ തുടർച്ചയായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നതും പ്രേക്ഷകാഭിപ്രായങ്ങളാണ്.

മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭാര്യ ഓമനയായി ജ്യോതികയും തകർത്തു എന്ന അഭിപ്രായങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങളും കയ്യടി നേടുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അനഘ രവി. ചിത്രത്തില്‍ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മകളായി അഭിനയിച്ച നടിയാണ് അനഘ. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയത്തിനും ലഭിച്ചിട്ടുള്ളത്.

ആദ്യ സിനിമയിൽ തന്നെ മലയാളത്തിലെ മഹാനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അനഘ. മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരം പരമാവധി ശ്രമിച്ചു എന്നും ആശ്രമത്തിൽ താരം വിജയിച്ചു എന്നുമാണ് ചിത്രത്തിന്റെ റിവ്യൂ പറയുന്നവർ താരത്തെ മറന്നു പോകുന്നില്ല എന്ന വസ്തുത ശരി വക്കുന്നത്. ന്യൂ നോര്‍മല്‍ എന്ന ഒരു ഹ്രസ്വ ചിത്രത്തില്‍ താരം ഇതിനുമുമ്പ് അഭിനയിച്ചിരുന്നു.

അതിലെ അഭിനയം കണ്ട് സംവിധായകന്‍ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും അപ്പോഴാണ് കാതല്‍ എന്ന സിനിമയെ കുറിച്ച് പറഞ്ഞത്. അന്നേ ഞാന്‍ എക്‌സൈറ്റഡായിരുന്നു എന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി. എറണാകുളം സ്വദേശിയായ താരം ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ കുറിച്ച് ഒരു കുറ്റബോധവും തോന്നിയിട്ടില്ല എന്നാണ് താരത്തിന്റെ വാക്കുകൾ.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു ആദ്യസിനിമയിൽ തന്നെ സൂപ്പർസ്റ്റാറിന്റെ മകളായ അഭിനയിക്കാൻ കഴിഞ്ഞതും ആ സിനിമ തന്നെ ഒരു കരിയറിലെ വലിയ വഴിത്തിരിവും വലിയ ഉയർച്ചകളിലേക്കുള്ള നിദാനമാകും തരത്തിൽ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ സാധിച്ചതും വലിയ സുകൃതമായാണ് താരം അടയാളപ്പെടുത്തുന്നത്.

എന്തായാലും ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളിലൂടെ താരത്തെ തീർച്ചയായും കാണാൻ സാധിക്കും എന്ന് തന്നെ മലയാള സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച വളരെ മനോഹരമായ വീഡിയോക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുകയാണ് ചെയ്തത്.

Leave a Reply