You are currently viewing വെള്ളച്ചാട്ടത്തിനടിയിൽ ആർത്തുല്ലസിച്ച് അമല പോൾ… ഫോട്ടോകൾ കാണാം

വെള്ളച്ചാട്ടത്തിനടിയിൽ ആർത്തുല്ലസിച്ച് അമല പോൾ… ഫോട്ടോകൾ കാണാം

വെള്ളച്ചാട്ടത്തിനടിയിൽ ആർത്തുല്ലസിച്ച് അമല പോൾ… ഫോട്ടോകൾ കാണാം

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് താരം വളരെ പെട്ടന്ന് ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടി. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്.

തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. വളരെ മികച്ച അഭിപ്രായം ആണ് ഓരോ സിനിമയിലൂടെയും താരത്തിന് ലഭിച്ചത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരം ബാലിയിൽ നിന്നുള്ള ഫോട്ടോകൾ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിൽ തന്നെയാണ് താരം ഇപ്പോഴും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളച്ചാട്ടത്തിനടിയിൽ ആരാത്തുല്ലസിക്കുന്ന താരത്രയാണ് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ പെട്ടന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply