ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പുതിയ ഫോട്ടോഷൂട്ട് കളെ കുറിച്ചും ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്ന മോഡലുകളെ കുറിച്ചുമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നുനിറയുന്ന ഫോട്ടോഷൂട്ട് കളിലൂടെ ഒരുപാട് പേരാണ് സെലിബ്രേറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയത്. കാരണം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന വാർത്തകളെല്ലാം ഇത്തരക്കാരുടെ വിശേഷണങ്ങളും വിശേഷങ്ങളും ആണ്.

വ്യത്യസ്ത ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ ഏതാണെങ്കിലും വൈറലാണ്. വ്യത്യസ്തത വേണമെന്ന് മാത്രം. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മികച്ചതാക്കുവാനും വ്യത്യസ്തത കൊണ്ടുവരാനും ആണ് ഓരോ അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാക്കുന്നത്. ഇതുപോലെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് സ്വന്തമാക്കിയ ഒരു മോഡലാണ് അലിഷ നായിക്.

വൈറലാവലാണ് എല്ലാവരുടെയും ലക്ഷ്യം. പ്രശംസകൾ നേടി കൊണ്ടാണെങ്കിലും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി കൊണ്ടാണെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങൾ ഇളക്കിമറിക്കാൻ ആണ് ഓരോ അണിയറ പ്രവർത്തകരും സ്വപ്നം കാണുന്നതും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും. അക്കാര്യത്തിൽ ഏറെക്കുറെ വിജയിച്ച വ്യക്തിയാണ് അലിഷ. അറിയപ്പെടുന്ന ഒരു അമേരിക്കൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ആണ് താരം.
നിതംബ ഭംഗിയിലൂടെയാണ് താരം കൂടുതൽ ആരാധകരെ വളരെ പെട്ടെന്ന് സ്വന്തമാക്കിയത്. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യന്നതിലൂടെ നേടിയ ആരാധകരെ താരം സജീവമായി നിലനിർത്തുന്നു. സമൂഹത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ എടുത്തു വിമർശകരെ ക്ഷണിച്ചു വരുത്തിയ മോഡലുകൾ ഒരുപാടുണ്ട്. പക്ഷേ അലിഷ നായിക ചെയ്തത് സൗന്ദര്യ പ്രദർശനത്തിലൂടെ ഒരുപാട് ആരാധകരെ നേടുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ മാത്രമാണ് താരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകളും പോസ്റ്റുകളും ഒരുപാട് ആളുകളിലേക്ക് ആണ് എത്തുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ തന്നെയാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വേനൽക്കാല പുൽമേട് എന്നാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്നാണ് വൈറൽ ആയതു.