ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളത്തിലും ഇതര ഭാഷകളിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ നെഞ്ചോട് ചേർന്ന് നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മികച്ച അഭിനയ വൈഭവമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

വരത്തൻ, മായാനദി, അമ്മു, ഗാർഗി, വിജയ് സൂപ്പറും പൗർണമിയും, അർച്ചന 31 നോട്ടൗട്ട്, മണിരത്നത്തിന്റെ പൊന്നിയന്‍ സെൽവൻ, ഹൊറർ ചിത്രം കുമാരി എന്തു തുടങ്ങി തങ്ങളുടെ ഒരു പരമ്പര തന്നെ തീർത്ത നായികയാണ് ഐശ്വര്യ ലക്ഷ്മി എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് മലയാളത്തിന്റെ ഭാഗ്യ നായിക എന്ന താരത്തിന് പേര് വരാൻ കാരണം.

ഇപ്പോഴും താരത്തിന്റേതായ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയും ആരാധകർ കാത്തിരിക്കുന്നതുമായ സിനിമകൾ ഒരുപാട് ആണ്. 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു.
കിങ് ഓഫ് കൊത്തയിലും ശ്രദ്ധേയമായ ഒരു വേഷം താരത്തിന് അവതരിപ്പിക്കാനായി. നിറഞ്ഞ കയ്യടിയോടെ ആരാധകർ ഫോട്ടോകൾ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കുന്നു. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകരും ഒരുപാടുണ്ട്.

ഇപ്പോൾ താരത്തിന്റെ എലഗന്റ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന് ഉൾപ്പെടാൻ സാധിച്ചിട്ടുണ്ട്. തിൻ സ്ട്രാപ് ഐസി ബ്ലൂ കോക്ടൈൽ ഗൗണിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആണ് ഫോട്ടോകൾ വൈറൽ ആകുന്നത്.