You are currently viewing എന്റെ ടാറ്റൂ.. ബാക്കി അടുത്ത വിഡിയോയിൽ..  ആരാധകർക്കായ് ടാറ്റൂ കാണിച്ച് വീഡിയോ പങ്കുവെച്ച് ഗ്ലാമർ ക്വീൻ..

എന്റെ ടാറ്റൂ.. ബാക്കി അടുത്ത വിഡിയോയിൽ.. ആരാധകർക്കായ് ടാറ്റൂ കാണിച്ച് വീഡിയോ പങ്കുവെച്ച് ഗ്ലാമർ ക്വീൻ..

ഇത് നിന്റെ അരക്കെട്ട് തന്നെയാണോ… പ്രിയ മോഡൽ പങ്കുവെച്ച ഫോട്ടോ കണ്ട് സംശയിച്ച് ആരാധകർ

മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരുള്ള താരമാണ് അദിതി മിസ്ത്രി. ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ് ഇപ്പോൾ താരത്തിന്റെ പ്രൊഫഷൻ. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമായി താരമിപ്പോൾ മാറിയിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. താരം തന്റെ കഠിന പ്രയത്നം കൊണ്ട് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രശസ്ത മോഡലിംഗ് താരമായി മാറി. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് അദിതി മിസ്ത്രി.

അദിതി മിസ്ത്രി ഒരു ഇടത്തരം കുടുംബത്തിൽ പെട്ടവളാണ്. എങ്കിലും താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി താരം ചേർന്നത് റായി യൂണിവേഴ്സിറ്റിയിലാണ്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്.

താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസ് വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് പങ്കു വച്ചിട്ടുള്ളത്. അരക്കെട്ടിൽ ചെയ്ത ടാറ്റൂ കാണിക്കാൻ വേണ്ടിയുള്ള ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. പക്ഷേ അതിനെ തുടർന്ന് താരത്തോട് പലരും ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയും താരം തന്നെ ഒരു സ്റ്റോറിയായി അപ്‌ലോഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത് എന്നാണ് മനസ്സിലാകുന്നത്.

ടാറ്റൂ കാണിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ തന്നെയാണ് സ്റ്റോറിയിൽ താരം പങ്കുവെച്ചിരിക്കുന്നത്. അതിന്റെ കൂടെ താരം Many were text me “Is this your waist or someone’s else?” This is mine only പലരും എനിക്ക് മെസ്സേജ് അയച്ചു “ഇത് നിങ്ങളുടെ അരക്കെട്ടാണോ അതോ മറ്റാരുടെയോ? ഇത് എന്റേത് മാത്രമാണ് എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് സ്റ്റോറി സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയായിരുന്നു.

Leave a Reply