You are currently viewing വർക്കൗട്ട് കഴിഞ്ഞ് ഇറങ്ങിയ താരത്തിന്റെ കിടിലൻ ഹോട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

വർക്കൗട്ട് കഴിഞ്ഞ് ഇറങ്ങിയ താരത്തിന്റെ കിടിലൻ ഹോട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരമാണ് ആയിഷ ശർമ. സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും മികവുകൾ ആണ് താരം ഇതുവരെയും പ്രകടിപ്പിച്ചത്. ഡൽഹിയിൽ കുട്ടിക്കാലം ചെലവഴിച്ച താരം നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോ ടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്.

മോഡലിംഗ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത് ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2018ല് പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. അതേ വർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഓരോ മേഖലയിലും വലിയ അഭിപ്രായങ്ങളാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസരംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം. ഇക്കാര്യത്തിന് ആരാധകർക്കിടയിൽ താരത്തിന് ഒരുപാട് പ്രശംസകൾ എപ്പോഴും ലഭിക്കാറുണ്ട്. ബോളിവുഡിൽ താരരാജാക്കന്മാരുടെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം.

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നേഹ ശർമയുടെ ഇളയ സഹോദരിയാണ് താരം. എന്തായാലും അഭിനയമികവു കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന പാരമ്പര്യമാണ് താരത്തിന് എന്നതിൽ ഒരാൾക്കും സംശയമില്ല. താരം ഒരു ഫിറ്റ്നസ് ഫ്രീക് ആണ്. ശരീര സൗന്ദര്യത്തിനും ഒപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്ന താരം അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. അതു കൊണ്ടു തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്ന് ആകൃഷ്ടരാവുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ജിമ്മിൽ പോകുന്ന വഴിയിൽ നിന്നും ആരാധകർ പകർത്തിയ ഫോട്ടോകളും വിഡിയോയും ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കിടിലൻ യോഗ ഡ്രസ്സിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയും ഫോട്ടോകളും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആരാധകൻ അറിയിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply