You are currently viewing വെള്ളം കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല… വൈറ്റ് ബിക്കിനിയിൽ ഹോട്ടായി താരം … ഫോട്ടോകൾ കാണാം

വെള്ളം കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല… വൈറ്റ് ബിക്കിനിയിൽ ഹോട്ടായി താരം … ഫോട്ടോകൾ കാണാം

വെള്ളം കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല… വൈറ്റ് ബിക്കിനിയിൽ ഹോട്ടായി താരം … ഫോട്ടോകൾ കാണാം

ഹിന്ദി ടെലിവിഷൻ, ചലച്ചിത്ര വ്യവസായത്തിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയും മോഡലുമാണ് അഫ്രീൻ അൽവി. 2018-ൽ ‘ഷാദി തേരി ബജായേംഗെ ഹം ബാൻഡ്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശുഭ് ലാഭ് ആപ്‌കി ഘർ മേ, നാഗിൻ തുടങ്ങിയ ടെലിവിഷൻ സോപ്പുകളിലെ പ്രകടനത്തിലൂടെയാണ് അഫ്രീൻ അറിയപ്പെടുന്നത്.

1993-ൽ മുംബൈയിലാണ് അഫ്രീൻ ആൽവി ജനിച്ചത്. ന്യൂഡൽഹിയിലെ ഡൽഹി പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അവർ മോഡലിംഗ് ജീവിതം ആരംഭിച്ചത്. ഇതിനിടയിൽ താരം ബിരുദ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ കലാ രംഗത്തോടൊപ്പം ചേർത്ത് പിടിക്കുന്ന താരത്തെ വലിയ തോതിൽ പ്രേക്ഷകർക്കെല്ലാം ഇഷ്ടമാണ്

2017-ൽ ഫെമിന സ്റ്റൈൽ ദിവയിലെ ഫെമിന വനേസ ദിവയുടെ വിജയിയായി താരത്തെ തിരഞ്ഞെടുക്കപ്പെട്ടു. എന്തായാലും ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി തന്നെയാണ് അഫ്രീൻ അൽവി. ഫെമിന സ്റ്റൈൽ ദിവയിൽ അവർ ഫെമിന വനേസ ദിവ നേടിയതോടെ താരത്തിന്റെ പ്രശസ്തി വർധിക്കുകയായിരുന്നു. ടൈം ഫാഷൻ വീക്ക്, ലാക്മേ ഫാഷൻ വീക്ക് തുടങ്ങിയ പ്രശസ്ത ഫാഷൻ ഷോകളിൽ മോഡലായി താരം പ്രവർത്തിച്ചിട്ടുണ്ട്.

അഫ്രീൻ അൽവി വിവിധ പ്രിന്റ് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ജനപ്രിയ ഇന്ത്യൻ ഫാഷൻ ഡിസൈനർമാർക്കായി പ്രവർത്തിച്ചിട്ടുമുണ്ട്. മോഡലിംഗ് കരിയറിന്റെ തുടക്കം മുതൽ ‘ടീം ടാലന്റ് ഫാക്ടറി’ എന്ന മോഡലിംഗ് ഏജൻസിയുമായി താരം ബന്ധപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഇപ്പോൾ കടലിൽ ആർത്ത് കളിച്ചു വിശ്വസിക്കുന്ന തായത്തിന്റെ ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് വൈറ്റ് ബിക്കിനിയിൽ കൂടുതൽ മനോഹരിയായ താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഇതുവരെയുള്ള ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോ സ്വീകരിക്കുകയായിരുന്നു.

Leave a Reply