You are currently viewing റോസ് ഡേ ഫോട്ടോ ഷൂട്ട്… എന്റെ റോസ് ഇഷ്ടപ്പെട്ടോ.? ഗ്ലാമർ താരത്തിന്റെ പോസ്റ്റ്‌

റോസ് ഡേ ഫോട്ടോ ഷൂട്ട്… എന്റെ റോസ് ഇഷ്ടപ്പെട്ടോ.? ഗ്ലാമർ താരത്തിന്റെ പോസ്റ്റ്‌

റോസ് ഡേ ഫോട്ടോ ഷൂട്ട്… ഇങ്ങനെയും ഒരു ദിവസമുണ്ടായിരുന്നോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്. വ്യത്യസ്തമായ ആശയങ്ങൾ ആണ് എല്ലാവരും ഫോട്ടോ ഷൂട്ടുകളിൽ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വന്നു നിറയാറുണ്ട്. ഇന്ന് ഒട്ടനവധി കാഴ്ചക്കാരെ നേടിയ ഫോട്ടോ ഷൂട്ട് ആണ് adithi mistry പങ്കുവെച്ചിരിക്കുന്നത്. Happy rose day എന്ന ക്യാപ്ഷനോട് കൂടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

വാലന്റൈൻസ് വീക്കിന്റെ ആദ്യ ദിവസമാണ് റോസ് ഡേ. ഈ ദിവസം എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്ന സന്ദേശം അറിയിക്കാൻ പൂക്കൾ അയയ്ക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെയാണ് താരം റോസാ പുഷ്പങ്ങളെ ഫോട്ടോ ഷൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെഞ്ചിൽ റോസാ പൂക്കൾ വെക്കുകയും കൊതിപ്പിക്കുന്ന റെഡ് ബിക്കിനി ധരിക്കുകയും ചെയ്ത താരമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.

ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്.

കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് താരം അപ്‌ലോഡ് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വളർന്നിരിക്കുന്നത്. ഒരുപാട് യോഗ ഫോട്ടോകളും വീഡിയോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം പോസ്റ്റ് ചെയ്യുന്നത് എങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കും തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഓരോ പോസ്റ്റും നേടാറുള്ളത്.

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ റോസ് ഡേ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply