You are currently viewing സാരിയുടുക്കുന്ന വീഡിയോ പങ്കുവെച്ച് താരം… വീഡിയോ വൈറലാകുന്നു..

സാരിയുടുക്കുന്ന വീഡിയോ പങ്കുവെച്ച് താരം… വീഡിയോ വൈറലാകുന്നു..

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന വഴിയിലൂടെ അഭിനയത്തിലും അവസരം നേടിയവർ ഒരുപാടാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്.

മിഡ്-സൈസ് മോഡലിംഗും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. ആരും വീഡിയോ ചെയ്യുന്നതും ഫോട്ടോഷോട്ടിൽ പങ്കുവയ്ക്കുന്നതും വരും വരുമാനം മാർഗ്ഗത്തിന് മാത്രമല്ല എന്നും എന്നെ പ്പോലുള്ള തടിച്ചതും പ്ലസ് സൈസ് സൈസ് ശരീരമുള്ളവർക്കും മോഡലിങ്ങും മറ്റും ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഒരു വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുകയാണ്.

സീറോ സൈസ് അല്ലാത്ത ശരീരമുള്ളവർക്ക് ഒരു പ്രചോദനവും പ്രേരകവും ആകാനും തന്റെ ശരീരം ഏത് രൂപത്തിലുള്ളത് ആണെങ്കിലും എനിക്ക് ഇഷ്ടമാണ് എന്ന് ഉറക്കെ പറയാനും അങ്ങനെ പറയുന്നവരെ ഉണ്ടാക്കിയെടുക്കാനും താരം ആഗ്രഹിക്കുന്നു എന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് ഓരോന്നിൽ നിന്നും മനസ്സിലാകുന്നുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന താരം ഇത്തരം മോശപ്പെട്ട കമന്റുകൾ ഒന്നും മുഖവിലക്കെടുക്കുന്നില്ല എന്ന് മനസ്സിലാക്കാം.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറൽ ആകാറുള്ളത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകളും ആരാധകർ എപ്പോഴും മികച്ച അഭിപ്രായങ്ങളോടെ ആണ് ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ സാരി ഉടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് വീഡിയോക്ക് ലഭിക്കുന്നത്. താരത്തിന്റെ പുതിയ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

Leave a Reply