You are currently viewing സല്ലാപം സെറ്റിൽ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത് – അതും പ്രൊഡക്ഷൻ മാനേജരോടൊപ്പം ! തുറന്നു പറഞ്ഞു കൈതപ്രം

സല്ലാപം സെറ്റിൽ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത് – അതും പ്രൊഡക്ഷൻ മാനേജരോടൊപ്പം ! തുറന്നു പറഞ്ഞു കൈതപ്രം

സല്ലാപം സെറ്റിൽ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത് – അതും പ്രൊഡക്ഷൻ മാനേജരോടൊപ്പം ! തുറന്നു പറഞ്ഞു കൈതപ്രം

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ. അത് കൊണ്ട് തന്നെയാണ് താരം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയി തുടരുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ അതിന്റെ പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിനു ഇതുവരെയും സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെയും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.

നടൻ ദിലീപുമായുള്ള വിവാഹവും, വർഷങ്ങൾക്കു ശേഷം ഉണ്ടായ വിവാഹ മോചനവും താരത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചുങ്കിലും അതിജീവിച്ചു ഇന്ന് സിനിമയിൽ സജീവമായി തുടരുകയാണ്. ഇപ്പോൾ താരത്തെ കുറിച്ച് കൈതപ്രം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സല്ലാപം എന്ന സിനിമ തന്റെ നാഴികക്കല്ലായ ചിത്രമായിരുന്നു എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

തന്റെ ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാസ്റ്ററുടെ നമ്പർ വാങ്ങിച്ച് മഞ്ജുവിനെ ലോഹിതദാസിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറയുകയായിരുന്നു. ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജരായി ഒരു പയ്യൻ ഉണ്ടായിരുന്നു എന്നും അയാൾക്ക് മഞ്ജുവിനോട് സെറ്റിൽവെച്ച് അടുത്ത് പെരുമാറാനുള്ള അവസരങ്ങൾ ഉണ്ടാവുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.

ആ പയ്യൻ പ്രൊഡ്യൂസർ ആണെന്ന് കരുതിയാണ് മഞ്ജു ഇടപെഴുകുന്നതെന്ന് താൻ ആദ്യമൊക്കെ കരുതിയിരുന്നു എന്നും അങ്ങിനെ ഒരു ദിവസം മഞ്ജുവിനെ കാണാതായി എന്നും തിരച്ചിലിനിടയിൽ ആ പയ്യന് അറിയാവുന്ന ഒരു വീട്ടിൽ ഇരുവരും ഉണ്ടായിരുന്നു എന്നും അവസാനം ഇരുവരെയും ആ വീട്ടിൽ നിന്ന് കണ്ടെത്തി ഉപദേശിച്ചു ശരിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തിൽ ആ പയ്യനായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply