You are currently viewing Wow പൊളി… ക്ലാസ്സി ലുക്കിൽ പ്രിയ മോഡൽ… ഏറ്റെടുത്ത് ആരാധകർ..

Wow പൊളി… ക്ലാസ്സി ലുക്കിൽ പ്രിയ മോഡൽ… ഏറ്റെടുത്ത് ആരാധകർ..

ക്ലാസ്സി ലുക്കിൽ പ്രിയ മോഡൽ… വൈറലായി ഫോട്ടോകൾ

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. സിനിമയിലോ വെബ് സീരീസിലോ പോലും പ്രത്യക്ഷപ്പെടാതെ ഇത്രയും ആരാധക പിന്തുണ നേടുന്നത് എന്നത് അത്ഭുതം തന്നെയാണ്.

വ്യത്യസ്ത ഉള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിലൂടെ ആരാധകരെ നേടിയ താരമാണ് അഥിതി മോഹൻ. സബാഷ് ചന്ദ്ര ബോസ് എന്ന സിനിമയിൽ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തെ കാണാൻ കഴിയും എന്ന് ആരാധകർ കണക്ക് കൂട്ടുന്നുണ്ട്. SSDF കേരള ‘ 2019 ൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്

ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ഫോട്ടോ ഷൂട്ട് വീഡിയോ കളിലൂടെയും ആണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുകയും നിലനിർത്തുകയും ചെയ്യുന്നത്. അതുപോലെ നൃത്ത മേഖലയിലും താരത്തിന് ഒരുപാട് കഴിവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒപ്പം മോഡലിംഗ് രംഗവും വളരെ മനോഹരമായി താര മുന്നോട്ടു കൊണ്ടു പോവുകയാണ്. താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ഒരു സ്ഥാനം നേടി എടുത്തിട്ടുള്ളത്തും ഇതിലൂടെയെല്ലാമാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപാട് വീഡിയോകളും ഫോട്ടോകളും ആണ് താരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്ന പ്രേക്ഷക പിന്തുണയോടെയും സപ്പോർട്ടോടെയുമാണ് ഓരോ പോസ്റ്റും വൈറലാകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രത്തിന്റെ രൂപഭാവ വസ്ത്രാലങ്കാര രീതികളോട് സാമ്യം തോന്നുന്നത് ആയിരുന്നു.

വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ പുനരാവിഷ്കരിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ക്ലാസി ലുക്കിൽ വളരെ മനോഹരമായ ഒരു ഫോട്ടോ ഷൂട്ടിലൂടെയാണ് താരം പ്രേക്ഷകർക്കും മുന്നിലെത്തിയിരിക്കുന്നത് വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply