You are currently viewing ഞാനും കൂട്ടുകാരികളും കൂടി മദ്യപിക്കാൻ പോയപ്പോൾ സംഭവിച്ചത് തുറന്നുപറഞ്ഞ്: ശ്രീവിദ്യ മുല്ലശ്ശേരി

ഞാനും കൂട്ടുകാരികളും കൂടി മദ്യപിക്കാൻ പോയപ്പോൾ സംഭവിച്ചത് തുറന്നുപറഞ്ഞ്: ശ്രീവിദ്യ മുല്ലശ്ശേരി

ഞാനും കൂട്ടുകാരികളും കൂടി മദ്യപിക്കാൻ പോയപ്പോൾ സംഭവിച്ചത് തുറന്നുപറഞ്ഞ്: ശ്രീവിദ്യ മുല്ലശ്ശേരി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും യൂട്യൂബറും ആണ് ശ്രീവിദ്യ മുല്ലച്ചേരി അല്ലെങ്കിൽ ശ്രീവിദ്യ നായർ. താരം പ്രധാനമായും മലയാളം ടെലിവിഷനിലും ചലച്ചിത്ര വ്യവസായത്തിലും പ്രവർത്തിക്കുന്നവരാണ്. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ടിവി ഷോയിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത് . താരം ഒരു റാപ്പ് ഗാനവും ആലപിച്ചിട്ടുണ്ട്, അത് YouTube- ൽ ഒരു ദശലക്ഷത്തോളം കാഴ്ചക്കാരുമായി വൈറലായി.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനൊപ്പം ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മമ്മൂട്ടി , അനു സിത്താര എന്നിവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് , ബിബിൻ ജോർജ്ജ് , പ്രയാഗ എന്നിവർക്കൊപ്പം ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ടിവി ഷോയിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

2021 സെപ്റ്റംബറിൽ താരത്തിന് YouTube- ൽ നിന്ന് ഒരു സിൽവർ പ്ലേ ബട്ടൺ ലഭിച്ചു. ധ്യാൻ ശ്രീനിവാസന്റെ അടുത്ത ചിത്രമായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. നൈറ്റ്‌ ഡ്രൈവ് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധയുമായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഓരോ ഫോട്ടോകളും ആരാധകർക്ക് സ്വീകാര്യമായിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ആദ്യമായി മദ്യപിക്കാൻ കൂട്ടുകാരികളും കൂടെ ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് ഒരുങ്ങിയതും അന്ന് ഉണ്ടായ സംഭവങ്ങളും ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത് ഒരുപാട് ആഗ്രഹിച്ചാണ് മദ്യം സംഘടിപ്പിച്ചത് എന്നും ആരും കാണാതിരിക്കാൻ വേണ്ടി സെവൻ അപ്പിന്റെ കുപ്പി ഒളിപ്പിച്ച് സൂക്ഷിച്ചു എന്നും കാര്യം പറയുന്നു. സമയത്ത് കൊണ്ടു വന്ന മദ്യം കുപ്പിയിൽ ആരും കാണാതെ സൂക്ഷിക്കുകയും വൈകുന്നേരം ആറര സമയത്ത് അത് ഗ്യാസ് നിറഞ്ഞു പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത് എന്ന് താരം പറയുന്നുണ്ട്.

പൊട്ടിത്തെറിച്ച് ഭയങ്കര മണം ഉണ്ടാകുകയും ഹോസ്റ്റലിൽ ആകെ പ്രശ്നമാവുകയും ചെയ്തു എന്ന് താരം പറയുകയുണ്ടായി അപ്പോൾ വാർടൻ പിടിക്കാതിരിക്കാൻ വേണ്ടി കൂടെയുണ്ടായിരുന്ന കൂട്ടുകാരി കൈയിൽ ഉണ്ടായിരുന്ന പുസ്തകം കത്തിക്കുകയാണ് ചെയ്തത് എന്ന് താരം വ്യക്തമാക്കുന്നു. വാർഡൻ വന്ന് വാതിലിൽ മുട്ടി തുറന്നപ്പോൾ ഒരു കൂട്ടുകാരി പോയി ഇവിടെ തിരക്കാണ് പിന്നീട് വാ എന്ന് പറഞ്ഞതും വളരെ രസകരമായി താരം തുറന്നു പറയുന്നുണ്ട്. അങ്ങനെയുള്ള കൂട്ടുകാരികളാണ് എന്റെ കൂടെ ഉണ്ടായിരുന്നത് എന്നും താരം പറയുന്നുണ്ട്

Leave a Reply