You are currently viewing മനം മയക്കി കിടിലൻ വീഡിയോ ഷൂട്ട്!! കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ… ഞെട്ടിക്കുന്ന…

മനം മയക്കി കിടിലൻ വീഡിയോ ഷൂട്ട്!! കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ… ഞെട്ടിക്കുന്ന…

മനം മയക്കി കിടിലൻ വീഡിയോ ഷൂട്ട്!! കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ..

ഫോട്ടോഷോട്ടുകളും വീഡിയോ ഷൂട്ടുകളും സോഷ്യൽ മീഡിയ ഭരിക്കുന്ന കാലമാണിത്. സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഈ പ്രതിഭാസം തന്നെയാണ്. പലതരത്തിൽ പല രീതിയിൽ ആകർഷണീയമായ ഫോട്ടോഷൂട്ടുകളും വീഡിയോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

വെറൈറ്റി തന്നെയാണ് ഫോട്ടോഷോട്ടുകളും വീഡിയോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ഒന്നിൽ നിന്നും മറ്റൊന്ന് എത്രത്തോളം വ്യത്യസ്തമായി ക്യാമറയിൽ ഒപ്പിയെടുക്കാൻ പറ്റും എന്ന ചിന്തയിലാണ് ഫോട്ടോഷൂട്ട് നടത്തുന്നവരും മുമ്പിൽ നിൽക്കുന്ന മോഡൽസും ചിന്തിക്കുന്നത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നുണ്ട് എന്ന് വേണം പറയാൻ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകൾ തന്നെയാണ്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടി എത്രത്തോളം ഹോട്ട് ആക്കാൻ പറ്റും എന്ന ചിന്തയിലാണ് എല്ലാവരും. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്തുള്ളവരും ഇതേ ചിന്തയിൽ തന്നെയാണ്.

ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോഷോട്ടുകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് പേർ സെലിബ്രേറ്റികളായി മാറിയിട്ടുണ്ട്. ഇങ്ങനെ സെലിബ്രിറ്റിയായി മാറിയ താരമാണ് ആർഷ. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരം പുതുതായി പങ്കുവെച്ച വീഡിയോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ആരാധകരെ ആകർഷിക്കുന്ന രൂപത്തിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഇത്രയും ബോൾഡ് ആയി താരത്തെ ഇതിന് മുമ്പ് വീഡിയോകളിൽ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply