You are currently viewing ബ്ലാക്ക് ബ്യുട്ടീ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സെൻസേഷണലായി താരം… ക്യാമറ കണ്ണുകൾ താരത്തിന്റെ പുറകിൽ

ബ്ലാക്ക് ബ്യുട്ടീ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് സെൻസേഷണലായി താരം… ക്യാമറ കണ്ണുകൾ താരത്തിന്റെ പുറകിൽ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന താരമാണ് രശ്മി ദേശായി. 2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഭിനയതിനൊപ്പം താരം ഒരു പ്രശസ്ത നർത്തകി കൂടെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഏതു മേഖലയിൽ ആണെങ്കിലും മികച്ച പ്രകടനങ്ങൾ തുടക്കം മുതൽ ഇതുവരെയും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ മേഖലകളിലും താരം സജീവമായി പങ്കെടുത്തിരുന്നു. നാച്ച് ബലിയേ, ബിഗ് ബോസ് 13 (2019–2020), ബിഗ് ബോസ് 15 (2021–2022) എന്നീ റിയാലിറ്റി ഷോകൾ താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടതാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.

രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. അത് കൂടാതെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ നടിമാരിൽ ഒരാളായി താരം ഇപ്പോൾ മാറുകയും ചെയ്തിട്ടുണ്ട്. കോമഡി സർക്കസ് മഹാസംഗ്രാം, കോമഡി കാ മഹാ മുഖബാല, കഹാനി കോമഡി സർക്കസ് കി , കോമഡി നൈറ്റ്‌സ് ലൈവ് തുടങ്ങിയ റിയാലിറ്റി ഷോകളും താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ കാര്യങ്ങളാണ്.

താരം പങ്കെടുത്ത ബിഗ് ബോസ് ഷോകളിൽ എല്ലാം താരം ഫൈനലിസ്റ്റ് ആയിരുന്നു. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. എന്തായാലും ഇതിനോടകം തന്നെ കരിയറിൽ മികവ് മാത്രമാണ് പുലർത്തിയത്. അതുകൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ പേരും പ്രശസ്തിയും പ്രചരിക്കപ്പെട്ടു.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ടൂ ഹോട്ട് എന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയുന്ന തരത്തിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് കളർ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത് എന്നത് താരത്തിന്റെ സൗന്ദര്യത്തെ ഒന്നുകൂടി ആരാധകരിലേക്ക് ആകർഷണീയമാക്കുന്നുണ്ട്. വളരെ മികച്ച രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ മികച്ച പ്രതികരണങ്ങളോടു കൂടെ തന്നെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply