You are currently viewing മലയാളത്തിന്റെ രണ്ട് ഹോട്ട് ബ്യുട്ടീസ്… ആരാണ് നിങ്ങളുടെ ഫേവ്റൈറ്റ്..

മലയാളത്തിന്റെ രണ്ട് ഹോട്ട് ബ്യുട്ടീസ്… ആരാണ് നിങ്ങളുടെ ഫേവ്റൈറ്റ്..

തെന്നിന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രികളാണ് പ്രിയ പ്രകാശ് വാര്യരും സാനിയ ഇയ്യപ്പനും. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് രണ്ടു അഭിനയത്രികളെയും മലയാള സിനിമ അടുത്തറിഞ്ഞത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരങ്ങൾ ഇരുവരും ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാനും താരമൂല്യമുള്ള നടിമാരുടെ കൂട്ടത്തിൽ ഉൾപ്പെടാനും രണ്ടു പേർക്കും കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്നത് ഇതിന്റെ വലിയ കാരണം തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലും 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും വിക്കി ഫോട്ടോകളാണ് ആരാണ് നിങ്ങളുടെ ഫേവറേറ്റ് എന്ന ചോദ്യത്തിനൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

Leave a Reply