സിനിമകളെ പോലെ തന്നെ ഇപ്പോൾ പ്രേക്ഷകശ്രദ്ധ ഏറെയുള്ള മേഖലയാണ് ഷോർട്ട് ഫിലിം. പുതിയ ഹ്രസ്വചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും അതിലെ അഭിനേതാക്കൾ സെലിബ്രേറ്റികൾ ആവുകയും അവർക്ക് ഒരുപാട് ആരാധകർ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. വളരെ പെട്ടെന്ന് ചില ഹ്രസ്വചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടാറുണ്ട്.
ഇത് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത് പുതിയ ഒരു ഷോർട്ട് ഫിലിം ആണ്. ഞാൻ ദേവദാസി എന്ന പേരിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമിനെ മികച്ച പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുന്നുണ്ട്. ഒരു പരമ്പരയുടെ ആദ്യ എപ്പിസോഡ് എന്ന രൂപത്തിലാണ് ഷോർട്ട് ഫിലിം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നമ്പൂതിരി ഇല്ലത്തെ പശ്ചാത്തലത്തിലാണ് ഷോർട്ട് ഫിലിം ഒരുങ്ങിയിരിക്കുന്നത്.
തമ്പുരാന്റെ രാവുകൾക്ക് ഹരം പകരാൻ അവളെത്തി എന്ന ടാഗ് ലൈനോടു കൂടിയാണ് ഷോട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. 16 മിനിറ്റോളം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വൈറൽ ആകാൻ കാരണം. ആഗമനം എന്നാണ് ഫസ്റ്റ് എപ്പിസോഡ് പേര് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ എപ്പിസോഡിന് രതിനിർവേദം എന്നാണ് പേര് നൽകിയിരിക്കുന്നത്.
അധികം വൈകാതെ തന്നെ രണ്ടാമത്തെ ഭാഗവും റിലീസ് ആകും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒന്നാമത്തെ ഭാഗം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു കൊണ്ട് രണ്ടാം ഭാഗവും തുടർന്നുള്ള പരമ്പരകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും വലിയ ഹിറ്റായി മാറുകയും ചെയ്യും എന്ന് തന്നെയാണ് ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.