You are currently viewing ഇപ്പോൾ ഓറഞ്ച് ബിക്കിനി ആണല്ലോ ട്രെൻഡിംഗ്… വീണ്ടും ഒരു കാവി ബിക്കിനി ഫോട്ടോഷൂട്ട്..

ഇപ്പോൾ ഓറഞ്ച് ബിക്കിനി ആണല്ലോ ട്രെൻഡിംഗ്… വീണ്ടും ഒരു കാവി ബിക്കിനി ഫോട്ടോഷൂട്ട്..

സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻഫ്ലുവൻസമാരും ആയവർ ഒരുപാട് ഉണ്ട്. അത്രത്തോളം സ്കോപ്പുള്ള ഒരു മേഖലയായി ഫോട്ടോഷൂട്ടുകൾ മാറുകയും മോഡലിംഗ് രംഗം മുമ്പത്തേതിനേക്കാൾ കൂടുതൽ സാധാരണക്കാർക്ക് പ്രാപ്യമായി മാറുകയും ചെയ്തിരിക്കുന്നു.

സിനിമയിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ച ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയ സെലിബ്രേറ്റികൾ അഭിനയ മേഖലകൊപ്പം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി മാറുകയും ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കുന്നതിലൂടെയാണ് പലരും പോപ്പുലാരിറ്റി കരസ്ഥമാക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ശ്രീ എന്ന മോഡലിന്റെ പുതിയ ഫോട്ടോകളാണ്. Thenightqueen എന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച അഭിപ്രായങ്ങളോട് ആണ് പല ഫോട്ടോഷൂട്ടും ആരാധകർക്കിടയിൽ സ്വീകാര്യമായിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. മോഹിപ്പിക്കുന്ന സ്റ്റൈലിഷ് ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബിക്കിനിയും ഫ്ലോറൽ ഔട്ട്‌ഫിറ്റും സ്റ്റൈലൻ കണ്ണാടിയും താരത്തെ കൊതിപ്പിക്കുന്ന തരത്തിൽ സുന്ദരിയാക്കുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം നിരന്തരമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുള്ളത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർക്കിടയിൽ ഫോട്ടോകളും പുതിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. പതിവു പോലെ ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply