You are currently viewing തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. അവർക്കുള്ള ഉത്തരം ഈ വീഡിയോ…

തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. അവർക്കുള്ള ഉത്തരം ഈ വീഡിയോ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്.

നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തിന് മനോഹരമായി അവതരിപ്പിക്കാൻ കഴിയാറുണ്ട്.

മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏത് വേഷം ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും താരത്തിന് സാധിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ശൈലിയിലുമാണ് താരം ഓരോ സിനിമകളും ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നത്. മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. താരത്തിന് ഫോട്ടോകൾക്ക് പലപ്പോഴും അശ്ലീല കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത് ഇത്തരത്തിലുള്ള സദാചാര കമന്റുകൾ ഇടുന്നവർക്കും ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ ഉള്ള മറുപടിയാണ്. വളരെ മോശപ്പെട്ട രൂപത്തിൽ തന്റെ ശരീരത്തെ ബോഡി ഷെയ്മിങ് നടത്തിയിട്ടുണ്ട് എന്നും നിന്റെ മാറിടങ്ങൾക്ക് വലിപ്പ കൂടുതൽ ആണ് എന്ന് പറഞ്ഞ് പരിഹസിച്ചവർ ഉണ്ട് എന്നും വീഡിയോയിൽ താരം സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ പറയാൻ ഒരുപാട് പേരുണ്ടാകും എന്നും ഇങ്ങനെ പറയുന്നവരോട് എല്ലാം സ്റ്റോപ്പ് എന്ന് പറഞ്ഞ് സ്വന്തം സന്തോഷങ്ങളുടെയും ആഗ്രഹങ്ങളെയും മുൻനിർത്തി ജീവിതം കരുപ്പിടിപ്പിക്കുകയാണ് വേണ്ടത് എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

അതായത് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടു സ്വന്തം സന്തോഷങ്ങൾ വേണ്ട എന്ന് വയ്ക്കരുത് എന്നാണ് താരത്തിന്റെ അഭിപ്രായം. എന്തായാലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ വീഡിയോ വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്.

Leave a Reply