You are currently viewing വളർത്തു നായയെ കയ്യിലെടുത്തു നടന്ന് പ്രിയ താരം പുറകെ കൂടി ആരാധകർ… ആരാധകർ പകർത്തിയ വീഡിയോ കാണാം

വളർത്തു നായയെ കയ്യിലെടുത്തു നടന്ന് പ്രിയ താരം പുറകെ കൂടി ആരാധകർ… ആരാധകർ പകർത്തിയ വീഡിയോ കാണാം

വളർത്തു നായയെ കയ്യിലെടുത്തു നടന്ന് പ്രിയ താരം… ആരാധകർ പകർത്തിയ വീഡിയോ കാണാം

അറിയപ്പെടുന്ന അഭിനേതാക്കളും മോഡലുകളും എല്ലാം തങ്ങളുടെ ശരീര സൗന്ദര്യം സംരക്ഷിക്കുന്നത് പോലെ തന്നെ ആരോഗ്യവും സംരക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം അവർ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുകയും ആരാധകർ അവ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അതു പോലെ തന്നെ അഭിനേതാക്കളും അഭിനേത്രികളും ജിമ്മിലേക്ക് പോകുന്നതോ വരുന്നതോ ആയ വഴിയിൽ ആരാധകർ പകർത്തുന്ന ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കാറുണ്ട്.

ഇപ്പോൾ അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ മോഡലും നടിയും നർത്തകിയുമായ ജോർജിയ ആൻഡ്രിയാനിയുടെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് പ്രശസ്തി നേടാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ബാല്യവും കൗമാരവും ലണ്ടനിലും ഇറ്റലിയിലുമായിരുന്നു. മോഡലായാണ് ജോർജിയ തന്റെ കരിയർ ആരംഭിച്ചത്. കൂടാതെ വ്യത്യസ്‌ത എൻഡോഴ്‌സ്‌മെന്റ് പ്രോജക്‌റ്റുകൾക്കായി ധാരാളം ഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്.

പരസ്യ മേഖലകളിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമാകാൻ താരത്തിന് സാധിച്ചതിനോടൊപ്പം തന്നെ അഭിനയ മേഖലയിലും താരം തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഗസ്റ്റ് ഐൻ ലണ്ടൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താരം 2017 -ൽ ഐ ലവ് യു ട്രൂലി എന്ന ഒരു സിനിമയും ചെയ്തു. ഒരു ഹ്രസ്വ റൊമാന്റിക് സിനിമ താരം അഭിനയിച്ചത് പുറത്തിറങ്ങാനുണ്ട്.

അഭിനയ മേഖലയിലും വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കൈയ്യടികളോടെ താരം അഭിനയിച്ചു പുറത്തിറങ്ങിയവ പ്രേക്ഷകർ സ്വീകരിച്ചതു കൊണ്ടു തന്നെ ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ യോഗ ഡ്രസ്സിൽ ആരാധകർ പകർത്തിയ വീഡിയോ ആണ് വൈറലാകുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി കാണുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളർത്തു നായയെ കയ്യിലെടുത്തു നടന്ന് നീങ്ങുന്ന പ്രിയ താരത്തെയാണ് വീഡിയോ യിൽ കാണുന്നത്. വളരെ പെട്ടന്നാണ് വീഡിയോ വൈറൽ ആയതു.

Leave a Reply