You are currently viewing ഇതിൽ ഏത് കളർ ബഹിഷ്കരിക്കും.. കളർഫുൾ മോണോക്കിനിയിൽ പൊളിയായി മോഡൽ….

ഇതിൽ ഏത് കളർ ബഹിഷ്കരിക്കും.. കളർഫുൾ മോണോക്കിനിയിൽ പൊളിയായി മോഡൽ….

കളർഫുൾ മോണോക്കിനിയിൽ പൊളിയായി മോഡൽ…. ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. അതിനൊപ്പം സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ഉണ്ട്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത് എന്നതാണ്.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്. സോഷ്യൽ മീഡിയയിലെ ശ്രദ്ധ നേടുന്ന ഫോട്ടോ ഷൂട്ടുകളിലൂടെ വലിയ അവസരങ്ങളാണ് മോഡലുകൾക്ക് ലഭിക്കുന്നത്. മലയാളികൾക്കിടയിലും ഫോട്ടോ ഷൂട്ട്ടുകളിലൂടെ പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയവർ ഒരുപാടുണ്ട്. മലയാളി തനിമയുള്ള ഫോട്ടോകൾ മുതൽ ഒരുപാട് വ്യത്യസ്തമായ ഫോട്ടോകൾ നിറഞ്ഞ കയ്യടി സോഷ്യൽ മീഡിയയിൽ നിന്നു സ്വീകരിച്ചിരുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാം സുന്ദരിയായ ഫിയോണ ആലിസൺ എന്ന മോഡലിന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. താരത്തിന്റെ യഥാർത്ഥ പേര് ആലിസൺ ഫിയോണ എന്നാണ്. താരം ഫ്രാൻസ് പൗരയാണ്. ഫ്രാൻസിലെ ഒരു നഗരത്തിലാണ് താരം ജനിച്ചത്. ആലിസൺ ഫിയോണയുടെ ആകർഷകമായ രൂപം എല്ലാവരേയും ആകർഷിച്ചു.

താരം ഇപ്പോൾ ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആലിസണിന് നിരവധി ആരാധകരുണ്ട്. ആലിസൺ ഫിയോണയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 1 ദശലക്ഷത്തിലധികം ഫോള്ളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ താരം ഉപയോഗിക്കുന്നു. തന്റെ മനോഹരമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ താരം അപ്‌ലോഡ് ചെയ്യാറാണ് പതിവ്.

താരത്തിന്റെ ഓരോ ഫോട്ടോയ്ക്കും ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. താരം ഇന്ത്യയെ സ്നേഹിക്കുന്നു. ഇന്ത്യൻ വസ്ത്രങ്ങൾ, ഭക്ഷണം, പരിസ്ഥിതി, സംസ്കാരം എന്നിവയെ താരം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ഇന്ത്യൻ വേഷങ്ങൾ ധരിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

താരം മനോഹരമായ ഒരു ഇൻസ്റ്റാഗ്രാം മോഡലാണ്. ഇഫോൾഡെഗ് ഫിയോണയാണ് താരത്തിന്റെ പിതാവ്. അലിസൺ ഫിയോണയുടെ അമ്മ അന്ന ഫിയോണയാണ്. താരത്തിന്റെ കിടിലൻ ഫോട്ടോകൾ എപ്പോഴും തരംഗം ആകാറുണ്ട്. ഇപ്പോൾ കളർഫുൾ മോണോക്കിനിയിൽ ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിരിക്കുകയാണ്.

Leave a Reply