You are currently viewing ഫിറ്റ്‌നസ് റൂമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… എന്താ ക്യൂട്ട്നെസ്സ്

ഫിറ്റ്‌നസ് റൂമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… എന്താ ക്യൂട്ട്നെസ്സ്

ഫിറ്റ്‌നസ് റൂമിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…

മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സുഹാന ഖാൻ. വ്യത്യസ്തവും ആശയ സമ്പുഷ്ടവുമായ ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോകളും റിലീസുകളും പങ്കുവച്ചു കൊണ്ടാണ് താരം നേടിയെടുത്ത ആരാധകരെയും ഫോളോവേഴ്സിനെയും സജീവമായി നിലനിർത്തുന്നത്. ഇൻസ്റ്റാഗ്രാം, മ്യൂസിക്കലി, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവയിൽ 2017 മുതൽ താരം സജീവമാണ്.

താരം തന്റെ യൂട്യൂബ് ചാനലിലും വ്ലോഗ് വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ എല്ലാം താരം ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. ടിക് ടോക്ക് എന്ന അപ്ലിക്കേഷനിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയും യൂട്യൂബറുമാണ് താരം. ടിക് ടോക് എന്ന ആപ്ലിക്കേഷനിലൂടെയാണ് താരം വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.

ടിക് ടോക്ക് നിരോധിച്ചതിന് ശേഷം താരം ഇൻസ്റ്റാഗ്രാമിൽ സജീവമാകുകയാണ് ചെയ്തത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. tik tokൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പ്രശസ്ത ഗായകരായ മിക സിംഗ്, ഹാർഡി സന്ദു, ബി-പ്രാക് എന്നിവരുടെയും സ്റ്റാർപ്ലസ് ഹിറ്റ് ഷോയായ കസുതി സിന്ദഗി കിയുടെ പ്രധാന നടനിലെ പാർത്ഥ് സംതാൻ ഉൾപ്പെടെയുള്ള നിരവധി അഭിനേതാക്കളുടെ ടിക്-ടോക്ക് ഡാൻസ് വീഡിയോകൾ താരം റീ പോസ്റ്റ് ചെയ്യുകയായിരുന്നു.

പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടി എടുക്കാനും സ്വന്തമായി വീഡിയോകളും കണ്ടെന്റുകളും ക്രിയേറ്റ് ചെയ്യാനും താരത്തിന് സാധിച്ചു. ടിവി റിയാലിറ്റി ഷോകളിലും സീരിയലുകളിലും പങ്കെടുത്ത് ഭാവിയിൽ നർത്തകിയായി അംഗീകരിക്കപ്പെടണമെന്നാണ് താരത്തിന്റെ ആഗ്രഹം. അതിനൊപ്പം താരം മുംബൈയിൽ നിന്ന് കൊമേഴ്സിൽ ബിരുദം ചെയ്യുന്നുണ്ട്. ഇപ്പോൾ അതീവ ഗ്ലാമറിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മതിയായ തരത്തിലുള്ള ഗ്ലാമർ ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഫിറ്റ്‌നസ് റൂമിൽ നിന്നുള്ള ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓരോ ദിവസം ചെല്ലുതോറും കൂടുതൽ സുന്ദരി ആവുകയാണല്ലോ എന്നാണ് ആരാധകർ താരത്തിന്റെ ഫോട്ടോ അപ്ഡേഷനുകൾ കണ്ട് പറയുന്നത്. ശരീര സൗന്ദര്യം നിലനിർത്താൻ താരം ഫിറ്റ്‌നസ് പതിവാക്കുന്നുണ്ട് എന്ന് ഫോട്ടോകളിൽ നിന്ന് മനസിലാക്കാം. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply