ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ? പ്രായമെങ്കിലും പരിഗണിച്ചു കൂടെ….? വിമർശനങ്ങൾക്ക് മറുപടിയുമായി മലൈക അറോറ…
നടി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷന് അവതാരക, ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം പ്രൊഡ്യൂസർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. കരിയർ ഏത് മേഖലയിൽ ആണെങ്കിലും മികച്ച…