നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഞാൻ ഈ രീതിയിൽ മുന്നോട്ടു തന്നെ പോകും. ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് പ്രിയതാരം….
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അതിലും പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സർവ്വസാധാരണ വിഷയമായി മാറിയിട്ടുണ്ട്.…