You are currently viewing വിശാലിന്റെത് ആനക്കൊണ്ടയുടെ അത്രേം വലിപ്പമുണ്ട്… അഭിമുഖം വൈറൽ…

വിശാലിന്റെത് ആനക്കൊണ്ടയുടെ അത്രേം വലിപ്പമുണ്ട്… അഭിമുഖം വൈറൽ…

അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയും ആണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന്റെ അഭിനയത്തിന് ആരാധകർ നൽകിയിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നതും.

സിന്ദഗി, അരവിന്ദ് 2, നേനു നന്ന അബഡ്ഡം എന്നിട്ട് തെലുങ്ക് സിനിമകൾ താരം അഭിനയിച്ചവയാണ്. വളരെ മികച്ച വേഷങ്ങളാണ് താരം സിനിമകളിൽ ചെയ്തത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ബോൾഡ് കഥാപാത്രങ്ങളും സ്വീകരിക്കുന്നതിനു താരം തൽപരയാണ്. അതു കൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് ആകൃഷ്ടരായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു.

തെലുങ്ക് ചലച്ചിത്ര രംഗത്തെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത് എന്ന് പറഞ്ഞാൽ തെറ്റാകില്ല കാരണം അത്രത്തോളം വിചിത്രമായ ഒരു പ്രതിഷേധ ശൈലിയാണ് താരം പുറത്തുവിട്ടത്. സംവിധായകരും നിർമ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ താരം മേൽവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുകയാണ് ചെയ്തത്.

എന്തൊക്കെയാണെങ്കിലും നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവു തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിഷ്പ്രയാസം പറയാം. ടെലിവിഷൻ അവതാരകയായി കരിയർ മുന്നോട്ടു പോകുന്നതിന് ഇടയിലാണ് സിനിമയിലേക്കുള്ള അവസരം വരുന്നത്. അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നു. വിവിധ കഥാപാത്രങ്ങളെ ഓരോ സിനിമയിലും അവതരിപ്പിച്ചതു കൊണ്ടു തന്നെ സജീവമായ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

അഭിനയ മികവിനോട് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ പ്രത്യേകതയാണ്. നടി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച താരം ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇഷ്ടതാരമാണ്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. താരം ഒരുപാട് അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ വിഷയത്തിലും ഉള്ള താരത്തിന്റെ ഓപ്പൺ മെന്റലിറ്റി ആണ് താരത്തിന്റെ അഭിമുഖം വൈറൽ ആവാനുള്ള കാരണം. എന്തും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിൽ ഒരാളാണ് താരം. ഒരു മടിയും കൂടാതെ എല്ലാം തുറന്നു പറയുന്ന സ്വഭാവമാണ് താരത്തിന്.

ഇപ്പോൾ താരത്തിന്റെ ഇന്റർവ്യൂവിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിശാൽ എന്ന തന്റെ ഫ്രണ്ടിന്റെ അത് ആനക്കൊണ്ട പോലെയാണ് എന്നാണ് താരം തുറന്നുപറഞ്ഞത്. താരം എന്താണ് ഉദ്ദേശിച്ചത് എന്ന് കേൾക്കുന്നവർക്ക് മനസ്സിലായി എങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒക്കെ ഇങ്ങനെ തുറന്നു പറയുമോ എന്ന് പ്രേക്ഷകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. എന്തായാലും വളരെ പെട്ടന്നാണ് അഭിമുഖം വൈറലായത്.

reddy
reddy
reddy
reddy

Leave a Reply