You are currently viewing ദിവ്യ പിള്ള ആളാകെ മാറിപ്പോയല്ലോ… താരത്തിന്റെ പുതിയ ഫോട്ടോകൾ കാണാം..

ദിവ്യ പിള്ള ആളാകെ മാറിപ്പോയല്ലോ… താരത്തിന്റെ പുതിയ ഫോട്ടോകൾ കാണാം..

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ പിള്ള. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2015 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകളാണ്. തനിക്ക് ഏത് കഥാപാത്രം ഏൽപ്പിച്ചാലും വളരെ ഭംഗിയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

2015 ൽ വിനീത് കുമാർ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, മൃദുല വിജയ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം ജിത്തു ജോസഫ് സംവിധാനം ചെയ്തു പ്രിഥ്വിരാജ് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഊഴം എന്ന സിനിമയിലും താരം അഭിനയിച്ചു.

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഷോട്ട് ഫിലിം മുകളിലും, തമിഴ് സിനിമകളിലും, തമിഴ് വെബ് സീരീസ്ലും താരം അഭിനയിച്ച് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ടോവിനോ നായകനായി പുറത്തിറങ്ങിയ കള എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതി, നയൻതാര, സമന്ത തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കാത്തുവാക്കുല രെണ്ട്‌ കാതൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലാവുകയാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി മൂന്നരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. മിനി ഡ്രസ്സിൽ അതി മനോഹരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടെ ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply