You are currently viewing ബിക്കിനി എനിക്ക് ഇണങ്ങുന്ന വസ്ത്രമാണ്.. പക്ഷെ അത് ഇടണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ്..

ബിക്കിനി എനിക്ക് ഇണങ്ങുന്ന വസ്ത്രമാണ്.. പക്ഷെ അത് ഇടണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ്..

ബിക്കിനി ആയി റോഡിലോ ബീച്ചിലോ നടക്കണമെങ്കിൽ ഗോവയ്ക്ക് പോകണ്ട അവസ്ഥയാണ് ! തന്റെ ശരീരത്തിന് പറ്റിയ വസ്ത്രമാണ് അത് – ആ സ്ട്രകച്ചർ എനിക്ക് ഉണ്ട്

പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആയ താരമാണ് ജാനകി സുധീർ. ഷോട്ട് സിനിമകളിലും അഭിനയിച്ചു കൊണ്ടും തന്റെ അഭിനയ വൈഭവം താരം ആരാധകർക്കു മുന്നിൽ വെച്ചു. കേരളത്തിലൊട്ടാകെ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച ഹോളി വൂണ്ട് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു എ സർട്ടിഫൈഡ് സൈലന്റ് സിനിമയായിരുന്നു ഹോളി വൂണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

എ സർട്ടിഫൈഡ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും ആരാധകർ സ്വീകരിച്ചത്. മികച്ച അഭിനയമാണ് താരം സിനിമകളിൽ പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ സിനിമകളെ ആരാധകർ സ്വീകരിക്കുകയും ചെയ്തു. മലയാളി മിനിസ്ക്രീനിലെ ആരാധകരുടെ ഇഷ്ട താരമാണ്. ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി എന്ന നിലയിലും താരം എത്തിയിരുന്നു.

ഇപ്പോൾ വീണ്ടും വില്ല ത്രിബിൾ സിക്സ് എന്ന ഷോർട് സിനിമയിലൂടെ താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതും ഒരു എ സർട്ടിഫൈഡ് ഷോർട്ട് സിനിമയാണ്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സിനിമകളിൽ അഭിനയിക്കുന്നത് പോലെ തന്നെ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ടുകളിലും താരം ഗ്ലാമറസ് ആയതുകൊണ്ട് തന്നെ ആ രീതിയിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. താരം തുടക്കം മുതൽ തന്നെ ഇത്തരത്തിലുള്ള വിവാദങ്ങളിലൂടെയാണ് വൈറലായത് എന്ന് പറഞ്ഞാലും തെറ്റാവില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരം വസ്ത്ര ധാരണത്തിൽ താരത്തിന്റെ വലിയ ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ബിക്കിനി ധരിച്ചു കൊണ്ട് നടക്കാനാണ് എനിക്കിഷ്ടം എന്നും ശരീര പ്രകൃതി അങ്ങനെയാണ് എന്നുമാണ് താരം പറയുന്നത്.

ബിക്കിനി ധരിച്ചുകൊണ്ട് നടക്കാനാണ് ആഗ്രഹമെങ്കിലും ഇവിടെ അതിന് അവസരങ്ങൾ കുറവാണ് എന്നും റോഡിലും ബീച്ചിലും നടക്കണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ് എന്നുമാണ് താരം പറയുന്നത്. നമ്മുടെ നാട്ടിൽ ബിക്കിനിyiൽ നടന്നാൽ എന്താണ് സംഭവിക്കുക എന്ന് നന്നായി അറിയാം എന്നും താരം പറയുന്നുണ്ട്. ഞാനിപ്പോൾ കാണുന്ന രൂപത്തിൽ വസ്ത്രങ്ങൾ ധരിക്കാൻ വേണ്ടി പെട്ടെന്നൊരു ദിവസം സജ്ജമായതല്ല എന്നും ഒരുപാട് തന്റെ ശരീരത്തെ മോൾഡ് ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത് പോലെ തന്നെ താരത്തിന്റെ വാക്കുകളും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply