സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ് ഉപാധികൾക്ക് പുറമേ വരുമാന മാർഗ്ഗങ്ങൾ കൂടി ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ നൽകുന്നത് ഇന്ന് പലരും അറിയപ്പെടുന്നത് തന്നെ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ്. ടിക് ടോക്കിലൂടെ തുടങ്ങിയ ആരാധകരുള്ള ങ്ങളെ ഇന്ന് പലരും നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയത്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. എല്ലാ ഫോട്ടോഷൂട്ട് കളുടെയും പ്രധാനലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ആളുകൾ തുടങ്ങിയത്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇതിൽ പലരും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റോസ്മേരി വൂർ

ഇൻസ്റ്റാഗ്രാമിലെ മറ്റ് മികച്ച യോഗ ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് റോസ്മേരി വൂർ. താരത്തിന് ഏകദേശം 120k ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ “Dermae,” “Onzie”, “Liforme” എന്നിവയുടെ ബ്രാൻഡ് അംബാസഡറുമാണ് താരം. ഇപ്പോൾ താരത്തിന്റെ കിടിലൻ യോഗ ഫോട്ടോകൾ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ മെയ്വഴക്കത്തെയും ശരീര സൗന്ദര്യത്തെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ചെയ്തിരിക്കുന്നു.