You are currently viewing തടിച്ച ശരീരം കാരണമാണ് സിനിമകൾ വിജയിക്കാത്തത് എന്ന് കരുതിയിരുന്നു: വിദ്യാബാലൻ

തടിച്ച ശരീരം കാരണമാണ് സിനിമകൾ വിജയിക്കാത്തത് എന്ന് കരുതിയിരുന്നു: വിദ്യാബാലൻ

ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു.

അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. നിറഞ്ഞ കയ്യടികളോട് കൂടെ താരത്തെ ആസ്വാദകർ പ്രീതിപ്പെടുത്തി. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ബോഡി ഷേമിങ്ങിനെ കുറിച്ചാണ് താരം പറയുന്നത്. കുട്ടിക്കാലം മുതൽ തടിച്ച പെൺകുട്ടി എന്ന കളിയാക്കലുകൾ കേട്ടാണ് ഞാൻ വളർന്നത് എന്നും അതിന് ഇത്ര വർഷങ്ങൾക്കു ശേഷവും മാറ്റമില്ല എന്നും താരം പറയുന്നുണ്ട്. സിനിമയിലെത്തി പ്രശസ്തയായതിനു ശേഷവും ധാരാളം കളിയാക്കപ്പെട്ടിട്ടുണ്ട് എന്നും താരം പറഞ്ഞു.

ഞാൻ അഭിനയിച്ച സിനിമ വിജയിച്ചില്ലെങ്കിൽ അതെന്റെ തടിച്ച ശരീരം കാരണമാണെന്നു പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട് എന്നും മറ്റുള്ളവരുടെ ചിന്താഗതി കാരണം കുടുംബത്തിന്റെ അഭിമാനം നമ്മുടെ ശരീരത്തിലാണ് കൊണ്ടു നടക്കുന്നതെന്ന് പലപ്പോഴും എന്നെപ്പോലെ പല പെൺകുട്ടികൾക്കും തോന്നിയിട്ടുണ്ടാവും എന്നും സമൂഹത്തിന്റെ ചോദ്യങ്ങൾ തന്നെയാണ് ഇത്തരത്തിൽ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യമാവുകയും ചെയ്തു.

Leave a Reply