You are currently viewing ആഹാരം പോലെ അത്യാവശ്യമാണ് കാമവും… തെറ്റായി കാണേണ്ടതില്ല.. അവസ്ഥ പറഞ്ഞു വിദ്യ ബാലൻ..

ആഹാരം പോലെ അത്യാവശ്യമാണ് കാമവും… തെറ്റായി കാണേണ്ടതില്ല.. അവസ്ഥ പറഞ്ഞു വിദ്യ ബാലൻ..

ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്.

സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

നിറഞ്ഞ കയ്യടികളോട് കൂടെ താരത്തെ ആസ്വാദകർ പ്രീതിപ്പെടുത്തി. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ തുടക്കത്തിൽ നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നുണ്ട്. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട്.

ഇപ്പോൾ താരം ലൈംഗികതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആയിരിക്കുന്നത്. വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗികത എന്നും എന്നാൽ അതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ നമ്മുടെ നാട്ടിലുള്ള ആളുകൾ തയ്യാറാകുന്നില്ല എന്നും ആണ് താരം പറഞ്ഞത്. മനുഷ്യന്റെ മറ്റൊരു വിഷപ്പായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് തുറന്നു പറയാൻ ആളുകൾ മടിക്കുന്നു എന്ന് താരം അഭിമുഖത്തിൽ ചോദിക്കുകയും ചെയ്തു.

പിന്നീട് താരം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാവുകയും വിമരശ്‌നത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്തതാണ്. വിവാഹ ബന്ധത്തിന് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന ഭാരതീയ സംസ്കാരം തെറ്റാണെന്ന് എന്നാണ് താരത്തിന്റെ സംസാരം. താരം പറഞ്ഞ കാര്യങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ രംഗത്ത് എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗമായത്.

Leave a Reply