You are currently viewing ബികിനിയിൽ നാണിച്ച് ഫോട്ടോസിനു പോസ്സ് ചെയ്ത് ക്യൂട്ട് താരം… സ്വിമ്മിംഗ് പൂൾ വീഡിയോ വൈറലാവുന്നു

ബികിനിയിൽ നാണിച്ച് ഫോട്ടോസിനു പോസ്സ് ചെയ്ത് ക്യൂട്ട് താരം… സ്വിമ്മിംഗ് പൂൾ വീഡിയോ വൈറലാവുന്നു

വേദിക ഭണ്ഡാരി ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ്. മുംബൈയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് താരം വളർന്നത്.അഭിനയത്തിൽ ഒരു കോഴ്സിന് ശേഷം താരം മുംബൈയിലെ പ്രോഗ്രസീവ് തിയറ്റർ ഗ്രൂപ്പിൽ ചേർന്നു. എ ഫെയറിടെയിൽ ഓഫ് റാപുൻസൽ, ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ്, എ പെർഫെക്റ്റ് കപ്പിൾ, ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ്, എ സ്റ്റോറി ഓഫ് പിനോച്ചിയോ, ദി ബ്ലൂ ഫെയറി തുടങ്ങിയ നാടകങ്ങൾ താരം ചെയ്തു.

വോ അപ്നാ സാ എന്ന ടിവി സീരിയലിൽ ‘നേഹ രാജ് സിംഗ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം വളരെയധികം പ്രശസ്തി നേടി. 2018ൽ കസം തേരേ പ്യാർ കി എന്ന ടിവി സീരിയലിൽ ഇഷാനി കോഹ്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടി. വളരെ മികച്ച അഭിനയമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

2020-ൽ, ആകാംക്ഷ ശർമ്മയുടെ ലേ ലേ മേരി ജാൻ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടു.അതിനുശേഷം, MX പ്ലെയറിന്റെ വെബ് സീരീസായ “ഇന്തോരി ഇഷ്‌ക്” ൽ താരം ഒരു പ്രധാന വേഷം നേടിയതും ശ്രദ്ധേയമാണ്. ഈ സീരീസിലെ അഭിനയത്തിലൂടെ താരം ഒരുപാട് അറിയപ്പെടുകയും പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ കഥാപാത്രത്തെ താരത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

താരത്തിന് കുട്ടിക്കാലം മുതൽ പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ താരം നൃത്തം ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. അമേരിക്കൻ, ബ്രിട്ടീഷ് സിറ്റ്‌കോമുകൾ കാണുന്നതും താരതിന്റെ ഹോബിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി താരം പങ്കുവെക്കുന്നു.

ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ അപ്ഡേഷൻ ട്രെൻഡിങ് ആയത്.

Leave a Reply