You are currently viewing എന്നെ ആക്രമിക്കാൻ വരുന്ന ഹിന്ദു തീവ്ര വാ ദികളോട് ; ഞാൻ ഇസ്ലാം മതം ഫോള്ളോ ചെയ്യുന്നില്ല പേര് മാത്രമേ ഉള്ളു : ഉർഫി ജാവേദ്

എന്നെ ആക്രമിക്കാൻ വരുന്ന ഹിന്ദു തീവ്ര വാ ദികളോട് ; ഞാൻ ഇസ്ലാം മതം ഫോള്ളോ ചെയ്യുന്നില്ല പേര് മാത്രമേ ഉള്ളു : ഉർഫി ജാവേദ്

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. താരം വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം പറയുന്നത് തനിക്കെതിരെ ഹിന്ദു തീവ്ര വാദികളുടെ ആക്രമണം ഉണ്ടാകുന്നു എന്നാണ്. അവരോടുള്ള മറുപടിയാണ് ഇപ്പോൾ താരം ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. ഹിന്ദു തീവ്രവാദികൾ എന്നെ അക്രമിക്കാൻ തുടങ്ങുന്നതിനു മുൻപ്, ഞാൻ നിങ്ങളോട് പറയട്ടെ,ഞാൻ ഇസ്ലാം മതത്തെയോ പിന്തുടരുന്നില്ല. ആളുകൾ അവരുടെ മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് താരം ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. വളരെ പെട്ടന്നാണ് ട്വീറ്റ്‌ വൈറൽ ആയിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply