You are currently viewing ഞാൻ ഇങ്ങനെ തന്നെ ഡ്രസ്സ്‌ ധരിക്കും… വിമർശിക്കുന്നവർ വിമർശിച്ചോളൂ… വിമര്ശകരുടെ വായടപ്പിച്ച് വീണ്ടും ഹോട്ട് ലുക്കിൽ ഉർഫീ..

ഞാൻ ഇങ്ങനെ തന്നെ ഡ്രസ്സ്‌ ധരിക്കും… വിമർശിക്കുന്നവർ വിമർശിച്ചോളൂ… വിമര്ശകരുടെ വായടപ്പിച്ച് വീണ്ടും ഹോട്ട് ലുക്കിൽ ഉർഫീ..

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകാറുണ്ട്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലാകുന്നത്.

താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. കഴിഞ്ഞദിവസം സുതാര്യമായ പാന്റും ഒരു ബ്രാലേറ്റും ധരിച്ച് താരം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു.

ഇപ്പോൾ ഒരുപാട് തുണിക്കഷണങ്ങൾ കോർത്തിണക്കിയ ഒരു ടോപ്പും ധരിച്ചു കൊണ്ടാണ് പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്. എങ്കിലും ഒരുപാട് വിമർശനങ്ങളും താരത്തിന്റെ ഫോട്ടോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എവിടുന്നാണ് ദിവസം തോറും പുതിയ പുതിയ ഡിസൈനുകളും വസ്ത്രങ്ങളും താരത്തിന് ലഭിക്കുന്നത് എന്ന് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നുണ്ട്.

Leave a Reply