You are currently viewing ഉഫ്…. സോ പ്രെറ്റി!!… വെളുവെളുത്ത് പാല് പോലെ തമന്ന.. കൊതിപ്പിക്കുന്ന താരത്തിന്റെ ഫോട്ടോസ്..

ഉഫ്…. സോ പ്രെറ്റി!!… വെളുവെളുത്ത് പാല് പോലെ തമന്ന.. കൊതിപ്പിക്കുന്ന താരത്തിന്റെ ഫോട്ടോസ്..

ഉഫ്…. സോ പ്രെറ്റി!!… ബ്ലാക്ക് ഔട്ട്‌ഫിറ്റിൽ ആരാധകരെ മയക്കി തമന്ന… ഫോട്ടോകൾ പങ്കുവെച്ച് ജാൻവി കപൂർ

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയജീവിതം ആരംഭിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ഏത് വേഷത്തിലും ലുക്കിലും പ്രത്യക്ഷപ്പെടുകയാണെങ്കിലും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏത് ഭാഷയിലാണെങ്കിലും വളരെ മനോഹരമായ അഭിനയമാണ് താരം ഇതുവരെയും കാഴ്ചവച്ചിരിക്കുന്നത് എന്നത് തന്നെയാണ് താരത്തിന്റെ ആരാധക പിന്തുണയുടെയും സോഷ്യൽ മീഡിയ സപ്പോർട്ടിന്റെയും വലിയ ഒരു കാരണം. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുന്നതും.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്നത് താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ്. ബ്ലാക്ക് സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഉള്ള കിടിലൻ ഫോട്ടോകൾ ജാൻവി കപൂർ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. She is damn gorgeous എന്നാണ് താരം ഫോട്ടോകൾക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന്റെ ആകാര വടിവിനെയും സൗന്ദര്യത്തിനെയും പ്രശംസിച്ചു കൊണ്ടാണ് താരം ഈ പോസ്റ്റ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Leave a Reply